റമോണ ദി ബ്രേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റമോണ ദി ബ്രേവ്
കർത്താവ്ബെവർലി ക്ലിയർലി
ചിത്രരചയിതാവ്Alan Tiegreen
രാജ്യംUnited States
ഭാഷഇംഗ്ലീഷ്
പരമ്പരറമോണ (നോവൽ പരമ്പര)
സാഹിത്യവിഭാഗംChildren's novel
പ്രസിദ്ധീകൃതം1975 (William Morrow)
മാധ്യമംPrint (paperback)
ഏടുകൾ189 pp
ISBN0-688-22015-0
മുമ്പത്തെ പുസ്തകംRamona the Pest
ശേഷമുള്ള പുസ്തകംRamona and Her Father

ബെവർലി ക്ലിയർലി രചിച്ച കുട്ടികൾക്കുള്ള ഒരു നോവലാണ് റമോണ ദി ബ്രേവ്. റമോണ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണിത്. 1975ൽ ആണ് റമോണ ദി ബ്രേവ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. റമോണ പുസ്തക പരമ്പരയിലെ റമോണ ദ പെസ്റ്റ് എന്ന നോവലിന്റെ തുടർച്ചയാണ് ഈ നോവൽ. Alan Tiegreen എന്ന ചിത്രകാരനാണ് നോവലിലെ ചിത്രങ്ങൾ രചിച്ചിരിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. "Ramona the Brave". First Edition. Retrieved April 25, 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റമോണ_ദി_ബ്രേവ്&oldid=3643065" എന്ന താളിൽനിന്ന് ശേഖരിച്ചത്