റമോണ ക്യുംബി, ഏജ് 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റമോണ ക്യുംബി, ഏജ് 8
Ramona quimby age 8.jpg
First edition
Author Beverly Cleary
Illustrator Alan Tiegreen
Country United States
Language English
Series Ramona
Genre Children's novel
Publisher William Morrow
Publication date
1981
Media type Print (Hardback & Paperback)
Preceded by Ramona and Her Mother
Followed by Ramona Forever

ബെവർലി ക്ലിയർലി രചിച്ച കുട്ടികൾക്കുള്ള ഒരു നോവലാണ് റമോണ ക്യുംബി, പ്രായം 8 (Ramona Quimby, Age 8). റമോണ പുസ്തക പരമ്പരയിലെ ആറാമത്തെ പുസ്തകമാണിത്. 1981ൽ ആണ് റമോണ ക്യുംബി, പ്രായം 8 ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 

പതിപ്പുകൾ[തിരുത്തുക]

ഈ നോവൽ സ്പാനിഷ്, ചൈനീസ്, ഡച്ച്, ഹീബ്രു, കൊറിയൻ, പേർഷ്യൻ, തുർകിഷ് തുടങ്ങിയ പല ഭാഷകളിലേക്കും പരിഭാഷചെയ്യപ്പെട്ടിട്ടുണ്ട്.[1][2][3][4]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റമോണ_ക്യുംബി,_ഏജ്_8&oldid=2526379" എന്ന താളിൽനിന്നു ശേഖരിച്ചത്