റമാദി
ദൃശ്യരൂപം
റമാദി
الرمادي Ar-Ramādī | |
|---|---|
| Country | |
| Governorate | Al Anbar Governorate |
| Occupation | |
| ജനസംഖ്യ (2004) | |
• ആകെ | 4,56,853 |
ഇറാഖിലെ ഒരു പ്രധാന നഗരവും ഏറ്റവും വലിയ പ്രവിശ്യയായ അൻബാർ പ്രവിശ്യയുടെ തലസ്ഥാനവുമാണ് റമാദി. ബാഗ്ദാഗ് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ പടിഞ്ഞാറ് മാറി യൂഫ്രട്ടീസ് നദിക്കരയിൽ സ്ഥിതി ചെയ്യുന്നു.