റബീഉൽ ആഖിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റബീ അൽ-സ്സാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹിജ്റ കലണ്ടറിലെ നാലാമത്തെ മാസത്തിന്റെ പേരാണ് റബീഉൽ ആഖിർ. അറബ് രാജ്യങ്ങളിൽ റബീ അൽ-സ്സാനി എന്നും ഈ മാസത്തെ വിളിക്കാറുണ്ട്. രണ്ടാം റബീഅ മാസം എന്നർത്ഥം

"https://ml.wikipedia.org/w/index.php?title=റബീഉൽ_ആഖിർ&oldid=2716917" എന്ന താളിൽനിന്നു ശേഖരിച്ചത്