റബീഹ ദിയാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പലസ്തീനിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും ഫതഹ് പാർട്ടി അംഗവുമായിരുന്നു റബീഹ ദിയാബ് (English: Rabiha Diab, Arabic: ربيحة ذياب ).

2009 മെയ് മാസത്തിൽ നിലവിൽ വന്ന പലസ്തീനിയൻ അഥോറിറ്റി സർക്കാരിൽ വനിതാ ക്ഷേമ മന്ത്രിയായിരുന്നു. തുടർന്നുവന്ന 2013-2014 വർഷത്തെ സർക്കാരിലും മന്ത്രിയായിരുന്നു. പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ സർക്കാരിലും അംഗമായിരുന്നിട്ടുണ്ട്. യുവജന സ്‌പോട്‌സ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.[1]

ആദ്യകാല ജീവിതം[തിരുത്തുക]

1999ൽ പലസ്തീനിലെ ബെത്‌ലഹേമിൽ നിന്ന് സോഷ്യോളജി ആൻഡ് സോഷ്യൽ സർവ്വീസിൽ ബിരുദം നേടി [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Who is She in Palenstine". KVINFO. ശേഖരിച്ചത് February 2016. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=റബീഹ_ദിയാബ്&oldid=2781362" എന്ന താളിൽനിന്ന് ശേഖരിച്ചത്