റഫീഖ് മംഗലശ്ശേരി
ദൃശ്യരൂപം
മലയാള നാടകകൃത്താണ് റഫീഖ് മംഗലശ്ശേരി. 2014 ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 'ജിന്ന് കൃഷ്ണൻ' എന്ന കൃതിക്ക് ലഭിച്ചു.
കൃതികൾ
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-23. Retrieved 2014-12-20.