Jump to content

റഫിയുദ്ദൗള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shah Jahan II
11th Mughal Emperor of India
ഭരണകാലം 6 June 1719 - 19 September 1719
(0 വർഷം, 105 ദിവസം)
കിരീടധാരണം 8 June 1719 at Red Fort, Delhi
മുൻഗാമി Rafi Ul-Darjat
പിൻഗാമി Muhammad Shah
മക്കൾ
none
പേര്
Rafi-ud-Din Muhammad Rafi-ud-Daulah Shah Jahan II
പിതാവ് Rafi-ush-Shan
മാതാവ് Nurunisa Begum
കബറിടം Mausoleum of Khwaja Kutbuddin Kamal, Delhi

ഷാജഹാൻ രണ്ടാമൻ (شاه جہان ۲)എന്ന പേരിൽ 1719 ജൂൺ ആറിന് സിംഹാസനസ്ഥനായ റഫിയുദ്ദൗളയും മുന്ഗാമിയായ സഹോദരൻ റഫി ഉദ് ദർജത്തിനെ പോലെ മൂന്നു മാസക്കാലമേ മുഗൾ സിംഹാസനത്തിലിരുന്നുളളു.[1]

അവലംബം

[തിരുത്തുക]
  1. http://www.royalark.net/India4/delhi11.htm



"https://ml.wikipedia.org/w/index.php?title=റഫിയുദ്ദൗള&oldid=2618544" എന്ന താളിൽനിന്ന് ശേഖരിച്ചത്