Jump to content

റനൻകുലസ് ലയല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റനൻകുലസ് ലയല്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Ranunculaceae
Genus:
Ranunculus
Species:
lyallii

റനൻകുലസ് ലയല്ലി (മൌണ്ടൻ ബട്ടർക്കപ്, മൗണ്ട് കുക്ക് ബട്ടർക്കപ്, അല്ലെങ്കിൽ, മൌണ്ട് കുക്ക് ലില്ലി) റനൻകുലസ് (ബട്ടർക്കപ്) ജീനസിലെ ഈ സ്പീഷീസ് ന്യൂസിലാന്റിലെ തദ്ദേശവാസിയാണ്. 700-1,500 മീറ്റർ ഉയരമുള്ള തെക്ക് ദ്വീപ്, സ്റ്റ്യൂവാർട്ട് ഐലന്റ് എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. [1][2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ranunculaceae Society: Ranunculus lyallii Archived 2 April 2007 at the Wayback Machine.
  2. Alpine Plants of New Zealand: Ranunculus lyallii

ഉറവിടങ്ങൾ

[തിരുത്തുക]

Lyall, Andrew; "David Lyall (1817–1895): Botanical explorer of Antarctica, New Zealand, the Arctic and North America" (2010) 26:2 The Linnean pp. 23–48, Linnean Society of London (July 2010).


"https://ml.wikipedia.org/w/index.php?title=റനൻകുലസ്_ലയല്ലി&oldid=3207704" എന്ന താളിൽനിന്ന് ശേഖരിച്ചത്