റഖ
ദൃശ്യരൂപം
Al-Raqqah
الرقة | |
|---|---|
Al-Raqqah Al-Raqqah skyline • The Euphrates al-Raqqah city walls • Baghdad gate Qasr al-Banat Castle • Uwais al-Qarni Mosque | |
| Country | |
| Governorate | Al-Raqqah |
| District | Al-Raqqah |
| Subdistrict | Al-Raqqah |
| Founded | 244-242 BC |
| Occupation | |
| വിസ്തീർണ്ണം | |
• നഗരം | 1,962 ച.കി.മീ. (758 ച മൈ) |
| ഉയരം | 245 മീ (804 അടി) |
| ജനസംഖ്യ (2004) | |
• നഗരം | 2,20,268 |
| • ജനസാന്ദ്രത | 110/ച.കി.മീ. (290/ച മൈ) |
| • മെട്രോപ്രദേശം | 3,38,773 |
| സമയമേഖല | UTC+2 (EET) |
| • Summer (DST) | +3 |
| ഏരിയ കോഡ് | 22 |
| വെബ്സൈറ്റ് | http://www.esyria.sy/eraqqa/ (in Arabic) |
യൂഫ്രട്ടീസ് നദിയുടെ ഇടത് കരയിൽ അലപ്പോയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ (99 മൈൽ) കിഴക്കായി സ്ഥിതിചെയ്യുന്ന സിറിയയിലെ ആറാമത്തെ വലിയ നഗരമാണ് റഖ (Al-Raqqah അറബി: الرقة ar-Raqqah). അബ്ബാസി ഖലീഫ ഹാറൂൻ അൽ റഷീദിന്റെ കാലത്ത് ഈ നഗരമായിരുന്നു അവരുടെ തലസ്ഥാനം. വടക്കൻ സിറിയയിലാണ് ഈ നഗരം.