Jump to content

റകിയുറ ദേശീയോദ്യാനം

Coordinates: 46°54′S 168°7′E / 46.900°S 168.117°E / -46.900; 168.117
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റകിയുറ ദേശീയോദ്യാനം
LocationStewart Island, New Zealand
Nearest cityOban, New Zealand
Coordinates46°54′S 168°7′E / 46.900°S 168.117°E / -46.900; 168.117
Area1,570 km2 (610 sq mi)
Established2002
Governing bodyDepartment of Conservation

ന്യൂസിലാന്റിലെ സ്റ്റുവാർറ്റ് ദ്വീപ് അല്ലെങ്കിൽ റകിയുറയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് റകിയുറ ദേശീയോദ്യാനം. 2002ൽ തുറന്ന ഈ ദേശീയോദ്യാനം ന്യൂസിലാന്റിലെ ഏറ്റവും പുതിയ ദേശീയോദ്യാനമാണ്. ഈ സംരക്ഷിതമേഖലയിൽ ദ്വീപിന്റെ 85% ശതമാനവും ഉൾപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

റകിയുറ ദേശീയോദ്യാനം ന്യൂസിലാന്റിന്റെ ദേശീയോദ്യാനങ്ങളിൽ 14 ആമത്തേതാണ്. പ്രധാനമന്ത്രിയായ ഹെലൻ ക്ലാർക്ക്, പരിസ്ഥിമന്ത്രി സാന്ദ്രാ ലീ, പർവ്വതാരോഹകനായ സർ എഡ്മണ്ട് ഹിലാരി എന്നിവർ ചേർന്ന് 2002 മാർച്ച് 9 നാണ് ഇത് ഔദ്യോഗികമായി ആരംഭിച്ചത്. [1] ഇത് ന്യൂസിലന്റിലെ ഏറ്റവും പുതിയ ദേശീയോദ്യാനമാണ്.[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Stewart Island national park created". The New Zealand Herald. New Zealand Press Association. 10 March 2002. Retrieved 4 November 2011.
  2. Walrond, Carl (12 December 2012). "Stewart Island/Rakiura - New Zealand's third main island". Te Ara: The Encyclopedia of New Zealand. Archived from the original on 2017-06-12. Retrieved 16 June 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റകിയുറ_ദേശീയോദ്യാനം&oldid=4081992" എന്ന താളിൽനിന്ന് ശേഖരിച്ചത്