Jump to content

രോഹിണി (ഉപഗ്രഹം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രോഹിണി
ManufacturerISRO
Country of originഇന്ത്യ India
OperatorISRO
ApplicationsExperimental Satellites
Specifications
Launch mass30–41.5 കിലോഗ്രാം (66–91 lb)
Power3 watts (RTP)
16 watts (others)
EquipmentLaunch Vehicle monitor
Solid State camera(RS-D2)
Regime400km Circular Low Earth
Production
StatusRetired
Launched4
Retired2
Lost2
First launchRTP
10 August 1979
Last launchRohini RS-D2
17 April 1983
Last retirementRohini RS-D2

രോഹിണി എന്നത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ അയച്ച ഉപഗ്രഹശ്രേണിയുടെ പേരാണ്. രോഹിണി ശ്രേണിയിൽ 4 ഉപഗ്രഹങ്ങൾ ആണുണ്ടായിരുന്നത്. ഇവയെല്ലാം എസ്. എൽ. വി.(സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) [1]വഴിയാണ് വിക്ഷേപിച്ചത്. അവയിൽ മൂന്നെണ്ണം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഈ ശ്രേണിയിൽ ഭൂരിഭാഗവും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപഗ്രഹങ്ങളായിരുന്നു.

ഈ ശ്രേണിയിലെ ഉപഗ്രഹങ്ങൾ

[തിരുത്തുക]

രോഹിണി ടെക്നോളജി പേലോഡ്

[തിരുത്തുക]

ആർഎസ്-1

[തിരുത്തുക]

ആർഎസ്-ഡി1

[തിരുത്തുക]

ആർഎസ്-ഡി2

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "SLV". ISRO.gov. ISRO. 25 October 2015. Archived from the original on 2017-05-29. Retrieved 25 October 2015.
"https://ml.wikipedia.org/w/index.php?title=രോഹിണി_(ഉപഗ്രഹം)&oldid=3799515" എന്ന താളിൽനിന്ന് ശേഖരിച്ചത്