രോഹിണി മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dr. Rohini Mohan
സംഗീതശൈലിsugama sangeetha, Folk and Film hits
തൊഴിലു(കൾ)സംഗീതജ്ഞ
ഉപകരണംVocalist
സജീവമായ കാലയളവ്1979 മുതൽ

ഡോക്ടർ രോഹിണി മോഹൻ (Dr. Rohini Mohan) (കന്നഡ: ರೋಹಿಣಿ ಮೋಹನ್) കർണാടകയിലെ സുഗമസംഗീത ഗായികയാണ്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  1. കർണാടക കലശ്രീ
  2. ആര്യഭട പ്രശസ്തി
  3. നാദപ്രഭു കെംപേഗൗഡ പ്രശസ്തി

അക്കാദമിയും ട്രസ്റ്റും[തിരുത്തുക]

  1. ഭാവന സുഗമ സംഗീത അക്കാദമിയുടെ സ്ഥാപക ഡയറക്ടർ.
  2. ഇന്ദു-രോഹിണി സുഗമസംഗീത ട്രസ്റ്റിന്റെ കോട്രസ്റ്റീ.

അവലംബം[തിരുത്തുക]

  1. Article in The Hindu The Hindu - English Daily official website. Dated September 12, 2008.
"https://ml.wikipedia.org/w/index.php?title=രോഹിണി_മോഹൻ&oldid=2916542" എന്ന താളിൽനിന്ന് ശേഖരിച്ചത്