രേഷ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രേഷ്മ
ജനനം
അസ്മാ ഭാനു

ഒരു മലയാളം, തമിഴ്,കന്നട, തെലുഗു, ഹിന്ദി ചലച്ചിത്രനടിയാണ്‌ രേഷ്മ. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ മാദക വേഷങ്ങളിൽ അഭിനയിച്ചാണ്‌ രേഷ്മ ഈ രംഗത്തെത്തുന്നത്.

അസ്മാ ഭാനു എന്ന പേരിൽ മൈസൂറിൽ ജനിച്ച രേഷ്മ കൗമാര പ്രായത്തിൽ തന്നെ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ധാരാളം മാദകചിത്രങ്ങളിൽ അഭിനയിച്ച രേഷ്മ ചില ചിത്രങ്ങളിൽ പൂർണ്ണ നഗ്നതാ പ്രദർശനം നടത്തിയിരുന്നു[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=രേഷ്മ&oldid=2332945" എന്ന താളിൽനിന്ന് ശേഖരിച്ചത്