രേവതി കലാമന്ദിർ ഫിലിം അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രേവതി കലാമന്ദിർ ഫിലിം അക്കാദമി
വ്യവസായംമോഷൻപിക്ചേഴ്സ്,ഫിലിംഅക്കാദമി
സ്ഥാപിതംജനുവരി 1, 1993 (1993-01-01)
സ്ഥാപകൻജി.സുരേഷ്കുമാർ
ആസ്ഥാനംതിരുവനന്തപുരം,കേരളം,ഇന്ത്യ
പ്രധാന ആളുകൾജി.സുരേഷ്കുമാർ, മേനകസുരേഷ്,രേവതി
ഉൽപ്പന്നങ്ങൾമോഷൻപിക്ചേഴ്സ്,ഫിലിംഅക്കാദമി
ഉടമസ്ഥതജി.സുരേഷ്കുമാർ
വെബ്‌സൈറ്റ്www.revathykalamandhir.com,www.rkfa.in

കേരളത്തിലെ ഒരു പ്രമുഖ ചലച്ചിത്രനിർമ്മാണ കമ്പനി ആയാണ് രേവതി കലാമന്ദിർ1993.ജനുവരി.1 നു പ്രവർത്തനം ആരംഭിച്ചത്.ഇപ്പോൾ ഇതാ 2014 ഓഗസ്റ്റ്‌ മാസം മുതൽ രേവതി കലാമന്ദിർ ഫിലിം അക്കാദമി എന്ന പേരിൽ ഒരു ചലച്ചിത്രപഠന കേന്ദ്രം തിരുവനന്തപുരത്ത് കഴകൂട്ടം കിൻഫ്ര ഫിലിം & വീഡിയോ ടെക്നോ പാർക്കിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ചലച്ചിത്രനിർമ്മാതാവായ ജി. സുരേഷ് കുമാർ ആണ് ഇതിന്റെ ഉടമ.

നിർമ്മിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

http://www.imdb.com/company/co0167286/

പുറംകണ്ണികൾ[തിരുത്തുക]