രേണുക യാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Renuka Yadav
Personal information
Born (1994-07-18) 18 ജൂലൈ 1994  (29 വയസ്സ്)
Chhattisgarh, India
Playing position Mid-fielder
National team
India

രേണുക യാദവ് (ജനനം 18 ജുലൈ 1994)[1]ഇന്ത്യൻ വനിത വിഭാഗം ഹോക്കി കളിക്കാരിയാണ്. 2016 ലെ റിയോ ഒളിമ്പിക്സിൽ യോഗ്യത നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയ്ണ് രേണുക. ഛത്തിസ്‌ഗറിലെ രാജ്നന്ദ്ഗാൻ ജില്ലയാണ് സ്വദേശം. ഇന്ത്യയിലെ ഹോക്കി നഴ്സറി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ലെസ്ലി ക്ലോഡിയസിനു ശേഷം രണ്ടാമത് ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കായിക താരമാണ് രേണുക.

അവലംബം[തിരുത്തുക]

  1. "Renuka Yadav profile". Hockey India. Archived from the original on 2016-04-14. Retrieved 18 July 2013. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=രേണുക_യാദവ്&oldid=3643027" എന്ന താളിൽനിന്ന് ശേഖരിച്ചത്