രേഖ സൂര്യ
Jump to navigation
Jump to search
ഹിന്ദുസ്ഥാനി ലൈറ്റ് ക്ലാസിക്കൽ ഗായികയാണ് രേഖ സൂര്യ(ജനനം 17 നവംബർ 1959)[1][2][3]
മുൻകാലജീവിതം[തിരുത്തുക]
ഇന്ദ്ര പ്രകാശ് സുർ, ചാന്ദ് സുർ എന്നിവരുടെ മകളായി ലഖ്നൗവിൽ ജനിച്ചു. വിഭജനകാലത്ത് ഇന്ദ്ര പ്രകാശ് സുർ ലാഹോറിൽ നിന്ന് ലക്നൗവിലേക്ക് കുടിയേറിയിരുന്നു.[4]
വിദ്യാഭ്യാസം[തിരുത്തുക]
ലക്നൌവിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ പിന്നീട് ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടി.[5]
പ്രൊഫഷണൽ യാത്ര[തിരുത്തുക]
അഖ്‌തർ ബീഗം, ഗിരിജ ദേവി എന്നിവരിൽ നിന്നാണ് രേഖ സൂര്യ പരിശീലനം നേടിയത്. [6] ബീഗം അക്തറിന്റെ അവസാന വിദ്യാർത്ഥിനിയും ആയിരുന്നു. [7] അക്തറിന്റെ മരണശേഷം സൂര്യ ഗിരിജാദേവിയിൽ നിന്ന് പഠിക്കാൻ ഇടയ്ക്കിടെ വാരണാസിയിലേക്ക് പോയിരുന്നു. 1980 കളിൽ സംഗീത നാടക അക്കാദമിയിൽ അവർക്ക് സ്കോളർഷിപ്പ് ലഭിച്ചു. അവിടെ ഒരു ഗുരുവായി ജോലി ചെയ്തിരുന്ന ദേവി അവളെ പരിശീലിപ്പിച്ചു. സാരംഗി വിദ്വാൻ ബഷീർ ഖാൻ ആയിരുന്നു അവരുടെ മറ്റൊരു ഗുരു.[8]
അവലംബം[തിരുത്തുക]
- ↑ The Wire (2018-07-21), Urdu Wala Chashma, Episode 36: Begum Akhtar aur Rekha Surya - Ganga-Jamuni Tehzeeb, ശേഖരിച്ചത് 2018-07-22
- ↑ Rekha Surya enthralls music lovers in Hyderabad
- ↑ "Rekha Surya". rekhasurya.com. ശേഖരിച്ചത് 2018-07-24.
- ↑ bureau, the citizen. "The Sensual Voice of Rekha Surya". The Citizen (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-05-23.
- ↑ The Sensual Voice of Rekha Surya
- ↑ Singh, Anisha (7 October 2017). "Begum Akhtar As A Student And A Teacher". NDTV. ശേഖരിച്ചത് 7 April 2019.
- ↑ CONTINUING THE LEGACY OF A LEGEND: REKHA SURYA
- ↑ "Tribuneindia... Interview". www.tribuneindia.com. ശേഖരിച്ചത് 2018-05-13.
പുറം കണ്ണികൾ[തിരുത്തുക]
- Rubin Museum of Art & Indo-American Arts Council Present Rekha Surya in Concert
- Culture confluence
- CONTINUING THE LEGACY OF A LEGEND: REKHA SURYA
- The Sensual Voice of Rekha Surya
- Rekha Surya interviewed by Ashok Vajpeyi
- Kabul Diary
- INTACH organises evening of Hindustani light classical music
- Rekha Surya enthralls music lovers in Hyderabad
- Ghazal in its Authentic Form: Rekha Surya Performs at MIT
- APMC: AN EVENING WITH REKHA SURIYA
- Mera geet amar kar do ...