രേഖീയ സാന്ദ്രത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രേഖീയ സാന്ദ്രത എന്നത് യൂണിറ്റ് നീളത്തിലുള്ള പരിമാണത്തിന്റെ നൈസർഗ്ഗികമായ മൂല്യത്തെ അളവുകോലാണ്. ലീനിയർ മാസ് ഡെൻസിറ്റി, ലീനിയർ ചാർജ്ജ് ഡെൻസിറ്റി എന്നിവയാണ് ശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും ഉപയോഗിക്കുന്നവയുടെ ഏതാനും ഉദാഹരണങ്ങൾ.

രേഖീയസാന്ദ്രത എന്ന പദമുപയോഗിക്കുന്നത് ഏകമാനവസ്തുക്കളുടെ സ്വഭാവങ്ങൽ വിവരിക്കാനാണ്. എങ്കിലും ഒരു പ്രത്യേക മാനത്തിലുള്ള ത്രിമാനഅളവുകളുടെ സാന്ദ്രതയെപ്പറ്റി വിവരിക്കാൻ ഉപയോഗിക്കാറുണ്ട്.

രേഖീയചാർജ്ജ്സാന്ദ്രത[തിരുത്തുക]

ചാർജ്ജ് ഉം നീളം ഉം ഉള്ള കട്ടികുറഞ്ഞ വയറിനെ കണക്കിലെടുക്കുക. ഈ ഏകമാനവസ്തുവിന്റെ ശരാശരി രേഖീയ ചാർജ്ജ് സാന്ദ്രത കണക്കുകൂട്ടാൻ നമുക്ക് ലളിതമായി ആകെ ചാർജ്ജ് വിനെ ആകെ നീളം കൊണ്ട് ഹരിച്ചാൽ മതി.

മാറിക്കൊണ്ടിരിക്കുന്ന ചാർജ്ജുള്ള വയറിനെപ്പറ്റി വിവരിക്കുമ്പോൾ നമുക്കിങ്ങനെ എഴുതാം:

ചാർജ്ജിന്റെ അതിസൂക്ഷ്മമായ ഏകകമായ , രേഖീയചാർജ്ജ്സാന്ദ്രതയുടേയും നീളത്തിന്റെ അതിസൂക്ഷ്മമായ ഏകകമായ ഗുണനഫലത്തിന് തുല്യമാണ്. [1]

രേഖീയചാർജ്ജ്സാന്ദ്രതയെ വയറിന്റെ ഏകമാനത്തോടു ബന്ധപ്പെട്ട ചാർജ്ജിന്റെ ഡെറിവേറ്റീവായി മനസ്സിലാക്കാം.

രേഖീയചാർജ്ജ്സാന്ദ്രതയുടെ എസ്.ഐ ഏകകം കൂളംബ് പെർ മീറ്റർ (C/m) ആണ്.

മറ്റ് ഉപയോഗങ്ങൾ[തിരുത്തുക]

വരയ്ക്കുന്നതിലും പ്രിന്റ് ചെയ്യുന്നതിലും രേഖീയസാന്ദ്രത എന്നതുകൊണ്ടുദ്ദേശിക്കുന്നത് വരയ്ക്കുന്ന രേഖ എത്ര സാന്ദ്രവും കട്ടിയുള്ളതുമാണ് എന്നുമാണ്.

ഏകകങ്ങൾ[തിരുത്തുക]

പൊതുവായ ഏകകങ്ങൾ:

  • kilogram per meter
  • ounce (mass) per foot
  • ounce (mass) per inch
  • pound (mass) per yard: used in the North American railway industry for the linear density of rails
  • pound (mass) per foot
  • pound (mass) per inch
  • tex, a unit of measure for the linear density of fibers, defined as the mass in grams per 1,000 meters
  • denier, a unit of measure for the linear density of fibers, defined as the mass in grams per 9,000 meters
  • decitex (dtex), the SI unit for the linear density of fibers, defined as the mass in grams per 10,000 meters

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Griffiths, David J. (1989), Introduction to Electrodynamics (2nd Edition), New Jersey: Prentice Hall, p. 64, ISBN 0-13-481367-7
"https://ml.wikipedia.org/w/index.php?title=രേഖീയ_സാന്ദ്രത&oldid=2360625" എന്ന താളിൽനിന്ന് ശേഖരിച്ചത്