ഉള്ളടക്കത്തിലേക്ക് പോവുക

രെറ്റ് അയെഴ്സ് ബട്ട്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rhett Ayers Butler
Born1978 (വയസ്സ് 4748)
United States
Alma materUniversity of California, San Diego (B.Sc.)
OrganisationMongabay
Known forConservation science, Environmental journalism
AwardsParker-Gentry Award

അമേരിക്കയിലെ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് രെറ്റ് അയെഴ്സ് ബട്ട്ലർ (1978-ൽ ജനനം[1]). പ്രകൃതി- പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രസിദ്ധീകരിക്കപ്പെടുന്ന[2] മൊംഗാബെ എന്ന വാർത്താ പോർട്ട്ലിന്റെ സ്ഥാപകൻ കൂടിയാണ് രെറ്റ്[3]. മഡഗാസ്കറിനടുത്തുള്ള നോസി മംഗബെ എന്ന ദ്വീപിന്റെ ഉച്ചാരണഭേദമാണ് മൊംഗാബെ എന്ന നാമം[4].

അവലംബം

[തിരുത്തുക]
  1. Guynn, Jessica. "A site of inspiration", San Francisco Chronicle, 5 July 2006. Retrieved on 17 February 2021.
  2. Butler, Rhett (18 November 2018). "A lucky child: Mongabay's origin story". Mongabay News.
  3. Meehan, Emily. "Not Letting Success Get to Your Head", The Wall Street Journal, 8 September 2006. Retrieved on 23 February 2021.
  4. Wood, Barbara (8 November 2017). "How a curious kid from Atherton started and grew a global environmental news site". Almanac News.
"https://ml.wikipedia.org/w/index.php?title=രെറ്റ്_അയെഴ്സ്_ബട്ട്ലർ&oldid=4559649" എന്ന താളിൽനിന്ന് ശേഖരിച്ചത്