Jump to content

രൂപാങ്കർ ബാഗ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രൂപാങ്കർ ബാഗ്ചി
রূপঙ্কর বাগচী
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകൊൽക്കത്ത
വിഭാഗങ്ങൾPop, classical
തൊഴിൽ(കൾ)Singer
വെബ്സൈറ്റ്www.rupankar.com

ബംഗാളി ഗായകനാണ് രൂപാങ്കർ ബാഗ്ചി . പ്രശസ്തങ്ങളായ നിരവധി ചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള 2014 ലെ ദേശീയ ചലച്ചിത്രപുരസ്കാരം ജാതീശ്വർ എന്ന ബംഗാളി ചിത്രത്തിലെ 'ഏ തുമി കെമോൻ തുമി' എന്ന ഗാനത്തിനു ലഭിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

ഗായകരായ ഋതേന്ദ്ര നാഥ് ബാഗ്ചിയുടെയും സുമിത്ര ബാഗ്ചിയുടെയും മകനാണ്. ശാസ്ത്രീയസംഗീതത്തിൽ അച്ഛനും രബീന്ദ്ര സംഗീതത്തിൽ അമ്മയുമായിരുന്നു ആദ്യ ഗുരുക്കൾ. സുകുമാർ മിത്രയുടെ പക്കലും ജതിലേശ്വർ മുഖോപാധ്യായുടെയടുത്തും പിന്നീട് പരിശീലം നേടി. പതിനൊന്നാം വയസ്സു മുതൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കുന്നു. [2]

ഡിസ്കോഗ്രാഫി

[തിരുത്തുക]
  • നീൽ
  • ബെസ്റ്റ് ഓഫ് രൂപാങ്കുർ 1 & 2
  • ഹൈവേ
  • രൂപാങ്കുർ ഓ ചന്ദ്
  • ഷോപ്പിംഗ് മാൾ
  • തൊമാർ താനെ[3]
  • തൊമായ് ഗാന ഷൊനാബോ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച ഗായകനുള്ള 2014 ലെ ദേശീയ ചലച്ചിത്രപുരസ്കാരം

അവലംബം

[തിരുത്തുക]
  1. "61st National Film Awards Announced" (Press release). Press Information Bureau (PIB), India. Retrieved 2014 April 17. {{cite press release}}: Check date values in: |accessdate= (help)
  2. http://www.rupankar.com/
  3. http://www.allmusic.com

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രൂപാങ്കർ_ബാഗ്ചി&oldid=4092775" എന്ന താളിൽനിന്ന് ശേഖരിച്ചത്