രുന ലൈല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Runa Laila
Runa Laila on 4 July 2017 (01) (cropped).jpg
Runa Laila in 2017
ജീവിതരേഖ
പ്രാദേശികനാമംরুনা লায়লা
ജനനം (1952-11-17) 17 നവംബർ 1952 (പ്രായം 66 വയസ്സ്)
Sylhet, East Bengal, Dominion of Pakistan (currently Bangladesh)
സംഗീതശൈലിGhazal, fusion music, Pop
തൊഴിലു(കൾ)Playback singer
ഉപകരണംvocals
സജീവമായ കാലയളവ്1969–1991
2008–2010

രുന ലൈല (ജനനം 17 നവംബർ 1952)[1][2] ഒരു ബംഗ്ലാദേശി പിന്നണി ഗായികയും തെക്കേ ഏഷ്യയിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 1960 കളുടെ അവസാനം പാകിസ്താൻ സിനിമാ വ്യവസായത്തിൽ തന്റെ കരിയറിന് തുടക്കം കുറിച്ചു. പാകിസ്താനി പിന്നണിഗായകൻ അഹ്മദ് റുഷ്ദി രുനയുടെ ഗാനത്തിൽ ആകർഷിതനാകുകയും മറ്റൊരു ഗായികയായ മാലയെ മാറ്റി രുന റുഷ്ദിയുമായി ജോഡി ചേർന്നു. [3][4][5][6] "ജാദുർ ബൻഷി", "ആക്സിഡന്റ്", "ഒൻടോർ ഒൻടോർ", ദേവദാസ്, "തുമി അശ്ബേ ബോലെ", "പ്രിയ തുമി സുഖി ഹൌ" എന്നീ ചിത്രങ്ങളിൽ പിന്നണി ഗായികയായി - മികച്ച പിന്നണി ഗായകർക്കുള്ള 6 ബംഗ്ലാദേശ് ദേശീയ ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കി. [1]

ഡിസ്കോഗ്രാഫി[തിരുത്തുക]

 • രുന ലൈല -Kala Siah Kala (2010)
 • രുന ലൈല – Moods & Emotions (2008)
 • Bazm-E-ലൈല
 • ദ ലൗവ്സ് ഓഫ് രുന ലൈല
 • Ganga Amar Ma Padma Amar Ma-രുന ലൈല
 • Superuna (1982)
 • രുന Goes Disco (1982)
 • രുന Sings Shahbaz Qalandar (1982)
 • Geet / Ghazals (1976)
 • രുന ഇൻ പാകിസ്താൻ (Geet) (1980)
 • രുന ഇൻ പാകിസ്താൻ (Ghazals) (1980)
 • സിൻസീയർലി യുവേഴ്സ്- രുന ലൈല
 • ഐ ലൗവ് ടു സിങ് ഫോർ യു - രുന ലൈല

ഫിലിം പാട്ടുകൾ[തിരുത്തുക]

പാകിസ്താനിലെ സിനിമകൾ[തിരുത്തുക]

 • Commander (1968)- "Jaan-E-Mann Itna Bata Do Mohabbat, Mohabbat Hai Kya" music by Master Abdullah
 • Hum Dono (1966)-Her debut super-hit film song "Unki Nazron Se Mohabbat Ka Jo Paigham Mila" music by Nashad
 • Anjuman (1970)-"Hoey Hoey Dil Dharkay Mein Yeh Kaisay Kahoon" music by Nisar Bazmi
 • Umrao Jaan Ada (1972)-"Kaatey Na Katay Rattia Sayyan Intezar Ki" music by Nisar Bazmi
 • Man Ki Jeet (1972)- "Dinwa Dinwa Mein Ginuun, Kab Aeingay Sanwaria" music by M Ashraf
 • Ehsaas (1972)- "Hamein Kho Kar Bahut Pachhtao Gay Jab Hum Nahin Haun Gay" music by Robin Ghosh
 • Dilruba (1975)- "Chhanak Gaii Paayal Tau Kya Hoga" A duet song with Masood Rana, Runa Laila- music by M Ashraf
 • Zaildar (1972) A Punjabi language film -"Do Dil Ik Doojay Kolon Duur Ho Gaey" music by Ghulam Ahmed Chishti

ഇന്ത്യയിലെ ചലച്ചിത്രങ്ങൾ[തിരുത്തുക]

ബംഗ്ലാദേശിലെ ചലച്ചിത്രം[തിരുത്തുക]

 • Shwaralipi
 • Dui Jibon
 • Antore Antore
 • The Rain
 • Beder Meye Josna
 • Kayamat Theke Kayamat Porjonto
 • Sopner Nayok
 • Sottyer Mrittyu Nei
 • Meghla Akash
 • Megher Koley Rod
 • Hridoyer Badhon
 • Niyoti

അവാർഡുകൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. 1.0 1.1 "Many Happy Returns to Runa Laila". The Daily Star. November 17, 2016. ശേഖരിച്ചത് November 17, 2016.
 2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Sharma എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Sanskriti എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 4. Arnold, Alison (2000). The Garland Encyclopedia of World Music. Taylor & Francis. pp. 420–421. ISBN 0-8240-4946-2.
 5. Gulzar; Nihalani, Govind; Chatterji, Saibal (2003). Encyclopaedia of Hindi Cinema. Popular Prakashan. pp. 532–533. ISBN 81-7991-066-0.
 6. Roy, Gargi. "Top Nine Singers of Bangladesh (With Pictures)". yourarticlelibrary.com. The Next Generation Library. ശേഖരിച്ചത് 16 June 2015.
 7. 7.0 7.1 Thombare, Suparna (2 November 2009). "Runa Laila's Punjabi connection". DNA. Diligent Media Corporation Ltd. ശേഖരിച്ചത് 17 June 2015.
 8. Sutar, Chirag. "Runa Laila - 'It was difficult for me to travel to India as and when I wanted'". radioandmusic.com. Indiantelevision.com Group. ശേഖരിച്ചത് 16 June 2015.
 9. Dubey, Bharti. "Abida Parveen and Runa Laila to spread love in India". timesofindia.indiatimes.com. Bennett, Coleman & Co. Ltd. ശേഖരിച്ചത് 16 June 2015.
 10. Entertainment Desk. "Runa Laila receives Mirchi Music Award". dhakatribune.com. Dhaka Tribune. ശേഖരിച്ചത് 16 June 2015.
 11. UNB. "PM distributes National Film Award". dhakatribune.com. Dhaka Tribune. ശേഖരിച്ചത് 16 June 2015.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രുന_ലൈല&oldid=3117625" എന്ന താളിൽനിന്ന് ശേഖരിച്ചത്