രാഹുൽ ബോസ്
ദൃശ്യരൂപം
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് രാഹുൽ ബോസ്(മറാഠി: राहुल बोस,ബംഗാളി: রাহুল বসু) (ജനനം: ജൂലൈ 27, 1967).
ആദ്യ ജീവിതം
[തിരുത്തുക]27 ജൂലൈ, 1967 ലാണ് രാഹുൽ ജനിച്ചത്. ചെറുപ്പകാലത്ത് തന്നെ ബോക്സിംഗ്, റഗ്ബി എന്നീ കളികളിൽ പ്രാവീണ്യം നേടിയിരുന്നു.[1] വിദ്യഭ്യാസ കാലത്ത് പ്രസിദ്ധ ക്രിക്കറ്റ് കളിക്കാരനായിരുന്ന മൻസൂർ അലി ഖാൻ പട്ടോടിയുടെ കീഴിൽ ക്രിക്കറ്റ് അഭ്യസിച്ചിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "Rahul Bose: Split wide open". Times of India. Asia Africa Intelligence Wire. 2003-08-01. Archived from the original on 2015-05-22. Retrieved 2008 December 16.
{{cite web}}
: Check date values in:|accessdate=
and|date=
(help); Cite has empty unknown parameter:|coauthors=
(help) - ↑ Gupta, Richa (2007-06-21). "Bose, up close". The Indian Express. Retrieved 2008 December 16.
{{cite web}}
: Check date values in:|accessdate=
and|date=
(help); Cite has empty unknown parameter:|coauthors=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Rahul Bose
- Rahul Bose Blog Archived 2009-01-21 at the Wayback Machine.