രാഹുൽ ബജാജ്
രാഹുൽ ബജാജ് | |
---|---|
![]() രാഹുൽ ബജാജ് , ചെയർമാന (ബജാജ് ആട്ടോ) | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | വ്യവസായി & രാഷ്ട്രീയപ്രവർത്തകൻ |
ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയാണ് രാഹുൽ ബജാജ് അമേരിക്കൻ ഡോളാർ $ 1.32 ബില്ല്യൺ ആസ്തിയുള്ള ബജാജ് ആട്ടൊ എന്ന കമ്പനിയിലെ പ്രധാന ഓഹരി പങ്കാളിയാണ് ഇദ്ദേഹം. 2001 അദ്ദേഹത്തിന് പത്മഭൂഷൻ ലഭിച്ചു.
രാഹുൽ ബജാജിന്റെ മൊത്തം ആസ്തി അമേരിക്കൻ ഡോളാർ$ 1.1 ബില്ല്യൺ ആണെന്ന് കണക്കാക്കുന്നു. ഫോർബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 40 ധനികരിൽ ഇദ്ദേഹത്തിന്റെ പേരും ഉണ്ട്.[2]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Interview with Karan Thapar for CNN IBN
- Forbes listing
- Lufthansa CNBC TV18 All for this one moment - Interview Rahul Bajaj