Jump to content

രാസസ്വഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാസസ്വഭാവം രാസപ്രവർത്തനപ്രവർത്തനവേളയിൽ ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ പ്രകടമാകുന്ന സ്വഭാവമാണ്. അതായത് ഏതെങ്കിലും രാസപദാർത്ഥത്തിന്റെ രാസസവിശേഷതയിൽ മാറ്റം വരുത്തുന്നതിലൂടെ മാത്രമേ സ്ഥാപിക്കാൻ കഴിയൂ.[1] ലഘുവായിപ്പറഞ്ഞാൽ രാസസ്വഭാവങ്ങളെ വെറുതെ കാണുന്നതിലൂടെയോ, തൊടുന്നതിലൂടെയോ നിർണ്ണയിക്കൻ കഴിയില്ല. പരിശോധിക്കുന്ന രാസപദാർത്ഥത്തിന്റെ രാസഘടന ഇതിന്റെ രാസസ്വഭാവത്തെ ബാധിച്ചേക്കും. എങ്കിലും ഉൽപ്രേരകം ഒരു രാസപദാർത്ഥമാണ്.

രാസസ്വഭാവങ്ങളെ രാസവർഗ്ഗീകരണം നടത്താനായി ഉപയോഗിക്കാം. അവ അറിയപ്പെടാത്ത ഒരു രാസപദാർത്ഥത്തെ തിരിച്ചറിയാൻ വളരെ സഹായകമാണ്. അല്ലെങ്കിൽ മറ്റ് രാസവസ്തുക്കളിൽ നിന്നും വേർതിരിക്കാനോ, ശുദ്ധീകരിക്കാനോ അവ സഹായകമാണ്. ദ്രവ്യ ശാസ്ത്രത്തിൽ സാധാരണയായി ഒരു രാസവസ്തുവിന്റെ രാസസ്വഭാവങ്ങളെ ഇതിന്റെ ഉപയോഗങ്ങളിലേക്കുള്ള വഴികാട്ടി എന്ന നിലയിൽ പരിഗണിക്കുന്നുണ്ട്.

രാസസ്വഭാവങ്ങളുടെ ഉദാഹരണങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. William L. Masterton, Cecile N. Hurley, "Chemistry: Principles and Reactions", 6th edition. Brooks/Cole Cengage Learning, 2009, p.13 (Google books)
"https://ml.wikipedia.org/w/index.php?title=രാസസ്വഭാവം&oldid=2190861" എന്ന താളിൽനിന്ന് ശേഖരിച്ചത്