രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാജ്യത്തെ സെക്കണ്ടറി സ്ക്കൂളുകളുടെ ഭൗതികവും വിദ്യാഭ്യാസപരവുമായ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആരംഭിച്ച ഒരു പദ്ധതി ആണ് ഇത്. 9-ം ക്ലാസ്സു മുതൽ 12-ം ക്ലാസ്സുവരെയുള്ള സ്ഥാപനങ്ങൾക്കും കുട്ടികൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക