രാഷ്ട്രീയ ഏകതാ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സർദാർ വല്ലാഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് രാഷ്ട്രീയ ഏകതാ ദിനമായി (രാഷ്ട്രീയ ഏകതാ ദിവസ്) ആചരിക്കുന്നത്. [1]

പരിപാടികൾ[തിരുത്തുക]

ആചരണത്തിന്റെ ഭാഗമായി രാഷ്ട്രീയ ഏകതാ പ്രതിജ്ഞയെടുക്കൽ, പദയാത്ര, ഏകതയ്ക്കായുള്ള കൂട്ടയോട്ടം എന്നിവ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.[2]

പ്രതിജ്ഞ[തിരുത്തുക]

വിവാദങ്ങൾ[തിരുത്തുക]

  • മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വദിനമെന്ന നിലയിലാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ ദിനം ആചരിച്ചുവന്നത്. ഇതൊഴിവാക്കി സർദാർ പട്ടേൽ ജന്മദിനം ആചരിക്കാൻ സർക്കാർ ശ്രമിച്ചത് വിമർശനങ്ങൾക്കിടയാക്കി.
  • സർദാർ പട്ടേൽ ജന്മദിനത്തിൽ കലാലയങ്ങളിൽ ഏകതാ പ്രതിജ്ഞക്ക് യു.ജി.സി നിർദ്ദേശം നൽകിയത് വിവാദത്തിനിടയാക്കി. റൺ ഫോർ യൂനിറ്റി കൂട്ടയോട്ടം നടത്താനും അതിനു പുറമെ, കുട്ടികളെക്കൊണ്ട് രാഷ്ട്രീയ ഏകതാ പ്രതിജ്ഞയെടുപ്പിക്കണമെന്നും യു.ജി.സി ചെയർമാൻ നിർദ്ദേശിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. Rashtriya Ekta Diwas
  2. Government to observe Sardar Patel birth anniversary in big way
  3. "രാഷ്ട്രീയ ഏകതാ ദിവസ് : ഇന്ന് പ്രതിജ്ഞ എടുക്കും". http://www.prd.kerala.gov.in. ശേഖരിച്ചത് 30 ഒക്ടോബർ 2014. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=രാഷ്ട്രീയ_ഏകതാ_ദിനം&oldid=2285502" എന്ന താളിൽനിന്ന് ശേഖരിച്ചത്