രാഷ്ട്രപിതാവ് (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാഷ്ട്രപിതാവ്
പുറംചട്ട
കർത്താവ്കെ.പി. കേശവമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.പി. കേശവമേനോൻ രചിച്ച ഗ്രന്ഥമാണ് രാഷ്ട്രപിതാവ്. 1969-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

മഹാത്മാ ഗാന്ധിയുടെ ജീവിതമാണ് പ്രതിപാദ്യവിഷയം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാഷ്ട്രപിതാവ്_(ഗ്രന്ഥം)&oldid=1381197" എന്ന താളിൽനിന്ന് ശേഖരിച്ചത്