രാമ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, ഹാപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2011-ൽ സ്ഥാപിതമായ ഉത്തർപ്രദേശിലെ ഹാപൂരിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് ആണ് രാമ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, ഹാപൂർ.

ക്യാംപസ്[തിരുത്തുക]

കോളേജും ആശുപത്രിയും 5,50,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നു. 1050 ടീച്ചിംഗ് ബെഡുകളുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സജ്ജീകരണം (127 ഐസിയു കിടക്കകൾ, 82 മറ്റ് ആശുപത്രി കിടക്കകൾ, 11 ഓപ്പറേഷൻ തിയേറ്ററുകൾ) ഇതിന്റെ ഭാഗമാണ്.[1]

കോഴ്സുകൾ[തിരുത്തുക]

കോഴ്സിന്റെ പേര് സീറ്റുകളുടെ എണ്ണം യൂണിവേഴ്സിറ്റി
എം.ബി.ബി.എസ് 150[2] ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2021 മുതൽ)
എംഡി അനസ്തേഷ്യ 04 ചൗധരി ചരൺ സിംഗ് യൂണിവേഴ്സിറ്റി (2020 മുതൽ)
എംഡി ഡെർമറ്റോളജി, വെനീറോളജി & ലെപ്രസി 03 ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2021 മുതൽ)
എംഡി ജനറൽ മെഡിസിൻ 10 ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2020 മുതൽ)
എംഡി പീഡിയാട്രിക്സ് 03 ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2021 മുതൽ)
എംഡി പൾമണറി മെഡിസിൻ 03 ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2021 മുതൽ)
എംഡി റേഡിയോളജി 02 ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2021 മുതൽ)
എംഎസ് ജനറൽ സർജറി 05 ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2020 മുതൽ)
MS ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി 04 ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2021 മുതൽ)
എംഎസ് ഒഫ്താൽമോളജി 03 ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2021 മുതൽ)
എംഎസ് ഓർത്തോപീഡിക്‌സ് 04 ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2021 മുതൽ)
എംഎസ് ഒട്ടോറിനോളറിംഗോളജി 01 ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (2021 മുതൽ)

പുറം കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

  • രാമ മെഡിക്കൽ കോളേജ്, ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ (കാൺപൂർ)
  • രാമ യൂണിവേഴ്സിറ്റി

അവലംബം[തിരുത്തുക]

  1. "Rama Medical Colleges". Retrieved 2023-01-31.
  2. Jailani. "Rama Medical College Hapur" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-31.