രാമാ നിന്നേ നമ്മിനാനു
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ഹുസേനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാമാ നിന്നേ നമ്മിനാനു.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]രാമാ നിന്നേ നമ്മിനാനു നിജമുഗ സീതാ
അനുപല്ലവി
[തിരുത്തുക]കാമജനക കമനീയവദനനനു
കാവവേ കാരുണ്യജലധേ
ചരണം 1
[തിരുത്തുക]സാര സാമാദിവേദസാര സന്തത
ബുധവിഹാര രാജിതമുക്താ
ഹാര കനകകേയൂരധര സുഗുണ
പാരാവാര സുരാരാധിതപദ
ചരണം 2
[തിരുത്തുക]ധീര സുജന ഹൃദ്‌പഞ്ജര കീര നീ പദ
ഭക്തി മാകീര മദന സുന്ദ-
രാകാര ദനുജസംഹാര ദുഷ്ടജന
ദൂര രഘുകുലോദ്ധാരോദാര
ചരണം 3
[തിരുത്തുക]രാജരാജവന്ദിത ഭൂ-ജാ നായക സുര
സമാജ ശ്രീകര ത്യാഗരാജമാനസ
സരോജ കുസുമ ദിനരാജ
പങ്ക്തി രഥരാജതനയ ശ്രീ
അർത്ഥം
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഐശ്വര്യ വിദ്യ രഘുനാഥ് ആലപിച്ചത്
- ടി എം കൃഷ്ണയുടെ ആലാപനം