രാമായണ ചമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംസ്കൃതത്തിൽ ഏറ്റവും പ്രചാരമുള്ള ചമ്പുക്കളിൽ ഒന്നാണ് ഭോജന്റെ രാമായണചമ്പു. എ.ഡി.1018നും 1063നും ഇടയ്ക് ധാരാരാജാധിപനായിരുന്ന ഭോജൻ, കഥകളുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹികനും കവിയും പണ്ഡിതനും ആയിരുന്നു. സാഹിത്യ ഭംഗിയാലും, പ്രാസാധഭംഗിയാലും മികവുറ്റ ഈ കൃതി ബാലകാണ്ഡം മുതൽ സുന്ദരകാണ്ഡം വരെ ഭോജനാണ് രചിച്ചത്‌. യുദ്ധകാണ്ഡം ലക്ഷമണസൂരി എന്ന കവിയാണ് എഴുതിചേർത്തതാണ്. വളരെ മനോ‍ഹരമാണ് രാമായണ ചംമ്പുവിലെ രചനാരീതി. രാമായണത്തിലെ കഥയ്ക്കോ, കഥാപാത്രങൾക്കോ, കാണ്ഡവിഭജത്തിനോ ഒരു മാറ്റവും ഭോജൻ വരൂത്തിയിട്ടില്ല.

"https://ml.wikipedia.org/w/index.php?title=രാമായണ_ചമ്പു&oldid=767961" എന്ന താളിൽനിന്ന് ശേഖരിച്ചത്