രാമപുരം ഭദ്രകാളിക്ഷേത്രം
(രാമപുരം, ആലപ്പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലപ്പുഴജില്ലയിൽ ഹരിപ്പാടിനു തെക്കും ചേപ്പാടിനു പടിഞ്ഞാറുമായി രാമപുരം സ്ഥിതിചെയ്യുന്നു.രാമപുരംഭദ്രകാളിക്ഷേത്രം ആണ് പ്രധാന കേന്ദ്രം. നാഷണൽ ഹൈവേക്കു പടിഞ്ഞാറായി ക്ഷേത്രം നിലകൊള്ളുന്നു. കിഴ്ക്കോട്ടഭിമുഖമായി ഭുവനേശ്വരിയും വടക്കോട്ട് അഭിമുഖമായി ഭദ്രകാളിയും പൊതു മണ്ഡപത്തിലേക്ക് തുറക്കുന്നു. താഴ്ന മണ്ഡപവും പടിയില്ലാത്ത തറക്ക് സമമായ പ്രതിഷ്ഠയും ക്ഷേത്രത്തിന്റെ തേജസ്സ് വർദ്ധിപ്പിക്കുന്നു.
ചിത്രശാല[തിരുത്തുക]
-
രാമപുരം ഭദ്രകാളീക്ഷേത്രത്തിലെ കാവു
-
രാമപുരം ഭദ്രകാളീക്ഷേത്രത്തിലെ കാവു
Ramapuram Devi Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.