Jump to content

രാധികാ ആപ്തേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാധിക ആപ്തേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാധികാ ആപ്തെ
രാധിക ആപ്തെ 2018-ൽ
ജനനം (1985-09-07) 7 സെപ്റ്റംബർ 1985  (39 വയസ്സ്)
ദേശീയതIndian
തൊഴിൽനടി
സജീവ കാലം2005–present
ജീവിതപങ്കാളി(കൾ)ബെനഡിക്ട് ടെയിലർ

ചലച്ചിത്ര - നാടകരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രാധികാ ആപ്തെ (ജനനം : 1985 സെപ്റ്റംബർ 7).[1] ജന്മനാടായ പൂനെയിലെ 'ആസക്ത' എന്ന നാടക ട്രൂപ്പിൽ പ്രവർത്തിച്ചുകൊണ്ടാണ് രാധികയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ വാഹ് ! ലൈഫ് ഹോ തോ ഏസി എന്ന ബോളിവുഡ് ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു.

2009-ൽ പുറത്തിറങ്ങിയ അന്താഹീൻ എന്ന ബംഗാളി ചിത്രത്തിലും സമാന്തർ എന്ന മറാഠി ചിത്രത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.[2] 2015-ൽ പുറത്തിറങ്ങിയ ബദ്ലാപ്പൂർ, ഹണ്ടർ, മാഞ്ചി - ദ മൗണ്ടൻ മാൻ എന്നീ ചിത്രങ്ങളിൽ സഹനായികയായി. 2016-ൽ പുറത്തിറങ്ങിയ ഫോബിയ, പാർച്ച്ഡ് എന്നീ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങൾ നിരൂപകശ്രദ്ധ നേടി.[3][4][5] രാധികാ ആപ്തേ നായികയായി അഭിനയിച്ച ലാൽ ബാരി (2014), കബാലി (2016) എന്നീ ചിത്രങ്ങൾ പ്രദർശനശാലകളിൽ വലിയ വിജയം നേടിയിരുന്നു. ഫഹദ് ഫാസിൽ നായകനായ ഹരം എന്ന മലയാള ചലച്ചിത്രത്തിലും രാധിക അഭിനയിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

[തിരുത്തുക]

1985 സെപ്റ്റംബർ 7-ന് മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു മറാത്തി കുടുംബത്തിലാണ് രാധിക ആപ്തെ ജനിച്ചത്.[6][7] പൂനെയിലെ ഒരു ന്യൂറോസർജനും സഹ്യാദ്രി ഹോസ്പിറ്റലിന്റെ ചെയർമാനുമായ ഡോ. ചാരുദത്ത് ആപ്തെയാണ് പിതാവ്.[8][9][10] പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി.[11] പൂനെയിൽ വളരുന്ന സമയത്ത് രോഹിണി ഭട്ടെയുടെ കീഴിൽ 8 വർഷം കഥക് അഭ്യസിച്ചു.[12] നാല് ചലച്ചിത്രങ്ങളിലെ അഭിനയത്തിനുശേഷം ലണ്ടനിൽ പോയ രാധിക അവിടെവച്ച് നൃത്തപരിശീലനം നേടി.[13]

സ്വകാര്യ ജീവിതം

[തിരുത്തുക]

2011-ൽ ലണ്ടനിൽ വച്ച് രാധിക ആപ്തെ ബെനഡിക്ട് ടെയ്ലറെ പരിചയപ്പെട്ടു.[10] 2013-ൽ ഇവർ തമ്മിലുള്ള വിവാഹം നടന്നു.[10][14][15]

വിവാദങ്ങൾ

[തിരുത്തുക]

ചില ചലച്ചിത്രങ്ങളിൽ രാധികാ ആപ്തെ നഗ്നയായി അഭിനയിച്ചത് വിവാദമായിട്ടുണ്ട്. പാർച്ച്ഡ്, ബൊംബാരിയ, മാഡ്ലി എന്നീ ചിത്രങ്ങളിലേതുൾപ്പെടയുള്ള രാധികയുടെ നഗ്നദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിച്ചിരുന്നു.[16]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
Key
പുറത്തിറങ്ങാത്ത ചിത്രങ്ങൾ Denotes films that have not yet been released
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2005 വാഹ് ! ലൈഫ് ഹോ തോ ഏയ്സി അഞ്ജലി ഹിന്ദി
2009 അന്തഹീൻ ബൃന്ദ ബംഗാളി
2009 സമാന്തർ രേവ മറാഠി
2009 Gho Mala Asla Hava സാവിത്രി മറാഠി
2010 ദ വെയ്റ്റിംഗ് റൂം ടീന ഹിന്ദി
2010 രക്ത ചരിത്ര I നന്ദിനി ഹിന്ദി / തെലുങ്ക് Nominated—Screen Award for Best Female Debut
2010 രക്ത ചരിത്ര II നന്ദിനി ഹിന്ദി / തെലുങ്ക്
2011 ഐ ആം നടാഷ ഹിന്ദി In the segment Abhimanyu
2011 ഷോർ ഇൻ ദ സിറ്റി സപ്ന ഹിന്ദി
2012 ധോണി നളിനി Tamil / Telugu Nominated—Vijay Award for Best Supporting Actress
Nominated—SIIMA Award for Best Actress in a Supporting Role
2012 Ha Bharat Maza Unknown Marathi
2012 തുകറാം ആവ്ളി മറാത്തി
2013 രുപ്കതാ നോയ് സാനന്ദ ബംഗാളി
2013 ആൾ ഇൻ അഴക്‌ രാജാ മീനാക്ഷി തമിഴ്
2014 പെൻഡുലം നന്ദിത ബംഗാളി
2014 Legend ജയ്ദേവ് സഹോദരിയായി തെലുങ്ക്
2014 പോസ്റ്റ്‌കാർഡ് ഗുൽസാർ മറാത്തി
2014 വെട്രി സെൽവൻ സുജാത തമിഴ്
2014 ലാൽ ഭാരി കവിത മറാത്തി
2015 ബദ്ലാപൂർ കാഞ്ചൻ (കൊക്കോ) ഹിന്ദി Nominated—Stardust Award for Best Supporting Actress
Nominated—Producers Guild Film Award for Best Actress in a Supporting Role
2015 ഹരം ഇഷ മലയാളം
2015 ഹണ്ടർ തൃപ്തി ഗോകലെ ഹിന്ദി
2015 തെലുങ്ക് സരയൂ തെലുങ്ക്
2015 മാഞ്ചി ദി മൌണ്ടെയ്ൻ മാൻ ഫഗുനിയ ഹിന്ദി Nominated—Stardust Award for Performer of the Year (Editor's Choice)
2015 കൌൻ കിതനെ പാനി മെയ്ൻ പാറൂ ഹിന്ദി
2015 The Bright Day രുക്മിണി ഹിന്ദി
2015 X: Past Is Present റിജ ഹിന്ദി In the segment Biryani
2016 പാർച്ച്ട് ലജ്ജോ ഹിന്ദി Indian Film Festival of Los Angeles Award for Best Actress (shared with female cast)
Nominated—Indian Film Festival of Melbourne Award for Best Actress
Winner, FOI Online Awards - Special Mention (Actress) [17]
2016 Phobia Mehak Deo Hindi Winner, FOI Online Awards - Special Mention (Actress) [18]
2016 Kabali Kumudhavalli Tamil
2017 Madly Archana Hindi In the segment Clean Shaven
Tribeca Film Festival Award for Best Actress
2018 Pad Man Gayatri Hindi
2018 Baazaar Film has yet to be released TBA Hindi Post-Production
2018 Bhavesh Joshi Film has yet to be released TBA Hindi Post-Production
2018 Ghoul Film has yet to be released Nida Rahim English Post-Production
2018 Bombairiya Film has yet to be released Meghna Hindi Post-Production
2018 The Ashram Film has yet to be released Gayatri English Post-Production
2018 Ula Film has yet to be released TBA Tamil Filming
2018 Shoot the Piano Player Film has yet to be released TBA Hindi Filming

ഹ്രസ്വ ചലച്ചിത്രങ്ങൾ

[തിരുത്തുക]
Year Title Role Language Notes
2008 Darmiyan Ekta Hindi Short film
2010 Vakratunda Swaha Unknown Bengali
2013 That Day After Everyday Rekha Hindi
2015 Stories by Rabindranath Tagore Binodini Hindi TV series
Episode: "Chokher Bali"
2015 Ahalya Ahalya Bengali
2015 The Calling Shaheen English
2016 Kriti Dr. Kalpana Hindi
2017 Sacred Games Anjali Mathur Hindi/English Netflix Web Series[19]

നാടകങ്ങൾ

[തിരുത്തുക]
Year Production Language Notes
2003 Nako Re Baba Marathi
2003 Pan Amhala Khelayachay Marathi
2003 Brain Surgeon English British play
2006 Shobha Yatra Marathi
2006 Tu Marathi
2007 That Time English British play
2007 Poornaviram Marathi
2007 Kanyadaan Marathi
2007 Matra Ratra Marathi
2008 Bombay Black Marathi
2009 Garbo Marathi
2009 Kashmir Kashmir English
2013 Uney Purey Shahar Ek Marathi

അവലംബം

[തിരുത്തുക]
  1. "Radhika Apte- Anurag Kashyap bonding well". The Times of India. 19 November 2013. Retrieved 6 January 2014.
  2. "Samaantar (2009) - IMDb". imdb.com. Retrieved 1 November 2015.
  3. "'I Wondered if Nawaz Didn't Like Me' - The New Indian Express". newindianexpress.com. Archived from the original on 2015-10-31. Retrieved 1 November 2015.
  4. "Radhika Apte: Is the new age Ahalya the next big star of Bollywood? | Latest News & Gossip on Popular Trends at India.com". india.com. Retrieved 1 November 2015.
  5. "She's doing films in six languages! Who is Radhika Apte, anyway? | brunch | Hindustan Times". hindustantimes.com. Archived from the original on 2015-08-25. Retrieved 1 November 2015.
  6. "RGV's a treat to watch on the sets: Radhika – The Times of India". Timesofindia.indiatimes.com. 30 May 2010. Retrieved 18 August 2014.
  7. "The Telegraph – Calcutta (Kolkata) | Entertainment | Spotlight – Radhika Apte". Telegraphindia.com. 30 July 2008. Retrieved 18 August 2014.
  8. http://starsunfolded.com/radhika-apte/
  9. "Bonds that work". Pune Mirror. Retrieved 6 November 2012.
  10. 10.0 10.1 10.2 "Pune Mirror". Pune Mirror. Archived from the original on 2014-08-19. Retrieved 7 April 2014.
  11. "Actor Radhika Apte feels experimental theatre is her true calling : EYECATCHERS – India Today". Indiatoday.intoday.in. Retrieved 18 August 2014.
  12. "Radhika Apte breaks through - Livemint". livemint.com. Retrieved 1 November 2015.
  13. "Radhika Apte in Rupkatha Noy". Calcutta, India: Telegraphindia.com. 20 August 2013. Retrieved 16 November 2013.
  14. South, Filmy (20 June 2012). "ആർക്കൈവ് പകർപ്പ്". Entertainment.in.msn.com. Archived from the original on 2014-04-08. Retrieved 16 November 2013.
  15. admin on 1 (19 September 2013). ""I Reinvent Myself Every Day" -Radhika Apte". Southscope.in. Archived from the original on 2013-10-30. Retrieved 16 November 2013.{{cite web}}: CS1 maint: numeric names: authors list (link)
  16. "രാധിക ആപ്തെയുടെ പുതിയ നഗ്നചിത്രം വൈറൽ". ഫിൽമി ബീറ്റ്. 2016-12-01. Archived from the original on 2018-03-03. Retrieved 2018-03-03.
  17. "2nd FOI Online Awards". FOI Online Awards. Archived from the original on 2017-04-04. Retrieved 2018-03-03.
  18. "2nd FOI Online Awards". FOI Online Awards. Archived from the original on 2017-04-04. Retrieved 2018-03-03.
  19. "India's First Netflix Original 'Sacred Games' Is On Its Way And Here's All We Know About It". www.mensxp.com (in ഇംഗ്ലീഷ്). Retrieved 2017-10-11.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാധികാ_ആപ്തേ&oldid=4018595" എന്ന താളിൽനിന്ന് ശേഖരിച്ചത്