രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ
ദൃശ്യരൂപം
| കർത്താവ് | ജി.ആർ. ഇന്ദുഗോപൻ |
|---|---|
| യഥാർത്ഥ പേര് | രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി |
| പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് 2012 |
ജി.ആർ. ഇന്ദുഗോപൻ രചിച്ച ചെറുകഥാ സമാഹാരമാണ് രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ. ഈ ചെറുകഥാ സമാഹാരത്തിന് 2012 ലെ കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് 2012
അവലംബം
[തിരുത്തുക]- ↑ "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11.
{{cite news}}: Check date values in:|accessdate=and|date=(help)