ഉള്ളടക്കത്തിലേക്ക് പോവുക

രാത്രികൾ നിനക്കു വേണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാത്രികൾ നിനക്കു വേണ്ടി
സംവിധാനംറോച്ചി അലക്സ്
നിർമ്മാണംജസ്സി പ്രകാശ്
രചനഅഗസ്റ്റിൻ പ്രകാശ്
തിരക്കഥഎസ് എൽ പുരം സദാനന്ദൻ
സംഭാഷണംഎസ് എൽ പുരം സദാനന്ദൻ
അഭിനേതാക്കൾരാത്രികൾ നിനക്കു വേണ്ടി. ജയൻ,
കൃഷ്ണചന്ദ്രൻ,
പ്രമീള,
ബേബി സുമതി
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംകെ കെ മേനോൻ
സംഘട്ടനം[[]]
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർസന്തോഷ് ഫിലിംസ്
വിതരണംസന്തോഷ് ഫിലിംസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 19 ജനുവരി 1979 (1979-01-19)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


റോച്ചി അലക്സ് സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് രാത്രികൾ നിനക്കു വേണ്ടി. ജയൻ, കൃഷ്ണചന്ദ്രൻ, പ്രമീള, ബേബി സുമതി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിൽ എ. ടി. ഉമ്മറിന്റെ സംഗീതത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൽ ഉണ്ട്. കെ ശങ്കുണ്ണിയാണ് ചിത്രസംയോജനം ചെയ്തത്.[1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ജയൻ
2 കൃഷ്ണചന്ദ്രൻ
3 പ്രമീള
4 ബേബി സുമതി
5 സുകുമാരി
6 ജഗതി ശ്രീകുമാർ
7 മണവാളൻ ജോസഫ്
8 പ്രതാപചന്ദ്രൻ
9 മല്ലിക സുകുമാരൻ
10 കോട്ടയം ചെല്ലപ്പൻ



ശബ്ദരേഖ

[തിരുത്തുക]

എ. ടി. ഉമ്മർ സംഗീതം നൽകിയ ഗാനരചന നിർവ്വഹിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.

ഇല്ല. പാട്ട് ഗായകർ വരികൾ നീളം (m: ss)
1 "ആവണി നാളിലേ" പി. ജയചന്ദ്രൻ, എസ്. പി. ശൈലജ മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 "കമലദലങ്ങൾ" എസ്. ജാനകി മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 "രാത്രിക്കൾ നിനക്കുവേണ്ടി" കെ.ജെ. യേശുദാസ്, ബി. വസന്ത മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 "ശ്രീ രാജരാജേശ്വരി" വാണി ജയറാം മങ്കൊമ്പ് ഗോപാലകൃഷ്ണൻ

അവലംബങ്ങൾ

[തിരുത്തുക]
  1. "രാത്രികൾ നിനക്കു വേണ്ടി (1979)". www.malayalachalachithram.com. Retrieved 2014-10-11.
  2. "രാത്രികൾ നിനക്കു വേണ്ടി (1979)". malayalasangeetham.info. Retrieved 2014-10-11.
  3. "രാത്രികൾ നിനക്കു വേണ്ടി (1979)". spicyonion.com. Retrieved 2014-10-11.[പ്രവർത്തിക്കാത്ത കണ്ണി]
  4. "രാത്രികൾ നിനക്കു വേണ്ടി (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.

പുറംകണ്ണികൾ

[തിരുത്തുക]