രാജ് നാരായൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാജ നാരായണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രാജ് നാരൈൻ
Health Minister of India
In office
March 1977 – January 1979
PresidentBasappa Danappa Jatti and Neelam Sanjiva Reddy
Prime MinisterMorarji Desai
Succeeded byRabi Ray
ConstituencyRai Bareli

ഉന്നതനായ ഒരു സോഷ്യലിസ്റ്റ് നേതാവായിരുന്നു രാജ് നാരൈൻ. 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിക്കു വേണ്ടി റായ്ബറെലിയിൽ നിന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് മത്സരിച്ചു വിജയിച്ചു. ഇന്ധിരാഗാന്ധി പരാജയപ്പെട്ട ഏക തിരഞ്ഞെടുപ്പും ഇതായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി.




"https://ml.wikipedia.org/w/index.php?title=രാജ്_നാരായൻ&oldid=3113087" എന്ന താളിൽനിന്ന് ശേഖരിച്ചത്