രാജ്യ സഭാ ടിവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ പാർലമെന്റിലെ രാജ്യസഭയുടെ പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങളെയറിയിരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനലാണ് രാജ്യ സഭാ ടി.വി. രാജ്യ സഭാ നടപടികളുടെ തത്സമയ സംപ്രേഷണത്തിനൊപ്പം സർക്കാർ നയങ്ങളുടെയും മറ്റു ആനുകാലികങ്ങളുടേയും വിശകലനവും വാർത്തയും രാജ്യ സഭാ ടിവിയിൽ ലഭ്യമാണ്. ഇന്ത്യൻ ഭരണയുടെ രൂപീകരനത്തിലെ സംഭവങ്ങളെപ്പറ്റി പതിപാദിക്കുന്ന സംവിധാൻ എന്ന ഡോക്യുമെന്ററി പരമ്പര ശ്രദ്ധയാകർഷിച്ചിരുന്നു.

പരിപാടികൾ[തിരുത്തുക]

  • വാർത്തകൾ - ഇംഗ്ലീഷിലും ഹിന്ദിയിലും മൂന്നു നേരം
  • ബിഗ് പിക്ചർ
  • ഇൻ ഡേപ്ത്ത്
  • ഗുഫ്താഗൂ
  • ഇന്ത്യാസ് വേൾഡ്
  • പോളിസ് വാച്ച്
  • സെക്യൂരിറ്റി സ്കാൻ
  • വേൾഡ് പനോരമ
  • വിരാസാത്
"https://ml.wikipedia.org/w/index.php?title=രാജ്യ_സഭാ_ടിവി&oldid=3090940" എന്ന താളിൽനിന്ന് ശേഖരിച്ചത്