രാജ്ഭവൻ, വിജയവാഡ

Coordinates: 16°30′30″N 80°37′50″E / 16.5084°N 80.6305°E / 16.5084; 80.6305
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ്ഭവൻ
రాజ్ భవన్
Map
അടിസ്ഥാന വിവരങ്ങൾ
തരംപ്രധാന വസതി
നഗരംവിജയവാഡ
രാജ്യംഇന്ത്യ
നിർദ്ദേശാങ്കം16°30′30″N 80°37′50″E / 16.5084°N 80.6305°E / 16.5084; 80.6305
Current tenantsബിശ്വഭൂഷൻ ഹരിചന്ദൻ
ഉടമസ്ഥതആന്ധ്രപ്രദേശ് സർക്കാർ
വെബ്സൈറ്റ്
രാജ്ഭവൻ, വിജയവാഡ, ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ് ഗവർണറുടെ ഔദ്യോഗിക വസതിയാണ് രാജ്ഭവൻ (ആന്ധ്ര പ്രദേശ്) (വിവർത്തനം : ഗവൺമെന്റ് ഹൗസ്).[1] ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

2014- ൽ തെലങ്കാന സംസ്ഥാനം രൂപീകൃതമായതിനുശേഷം, 2019 വരെ ഇഎസ്എൽ നരസിംഹൻ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ജോയിന്റ് ഗവർണറായി സേവനമനുഷ്ഠിച്ചു. പിന്നീട്, ബിശ്വഭൂഷൺ ഹരിചന്ദനെ ആന്ധ്രാപ്രദേശിന്റെ 23-ാമത്തെ ഗവർണറായി നിയമിച്ചു. തുടർന്ന് ഗവർണറുടെ വസതിക്കായി പ്രത്യേക രാജ്ഭവൻ ആവശ്യമായിരുന്നു. എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാർ 2019-ൽ സർക്കാർ ജലസേചന ഭവനത്തെ രാജ്ഭവനാക്കി മാറ്റി.[2]


റഫറൻസുകൾ[തിരുത്തുക]

  1. "Veteran BJP leader Biswa Bhusan Harichandan appointed as Governor of Andhra Pradesh". The News Minute (in ഇംഗ്ലീഷ്). 2019-07-16. Retrieved 2021-03-13.
  2. Syed Akbar (Jul 21, 2019). "Irrigation 'powerhouse' to be temporary Raj Bhavan | Vijayawada News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-03-13.
"https://ml.wikipedia.org/w/index.php?title=രാജ്ഭവൻ,_വിജയവാഡ&oldid=3758647" എന്ന താളിൽനിന്ന് ശേഖരിച്ചത്