രാജേന്ദ്രൻ മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതീയനായ ഭാരദ്വഹന താരമാണ് രാജേന്ദ്രൻ മണി. ഇന്ത്യയുടെ വായുസേനയിൽ പതിനഞ്ചു വർഷം ജോലി ചെയ്തു. വിരമിച്ച ശേഷം ഭാരദ്വഹനം തന്റെ ജോലിയായി തിരഞ്ഞെടുത്തു. തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിയാണ്. 'മിസ്റ്റർ അന്ത്യ', 'ചാംപ്യൻ ഓഫ് ചാംപ്യൻസ്' എന്നീ ഭാരദ്വഹന പട്ടങ്ങൾ ഇന്ത്യയിൽ എട്ടു തവണ നേടിയിട്ടുണ്ട്.[1] ഹംഗറിയിൽ നടന്ന അഞ്ചാം ലോക ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പിൽ 'മിസ്റ്റർ വേൾഡ്' ആയി തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. "Rajendran Mani Bodybuilding World Champion from India Ignored". Be Positive. Be Positive. Jan 17, 2014. ശേഖരിച്ചത് 5 February 2014.
  2. Kumar T. Arun (December 02, 2013). "TRI-COLOUR on 5th WBPF Championship 2013". http://www.bfzhealth.com/tri-colour-5th-wbpf-championship-2013/. Bfzhealth.com. ശേഖരിച്ചത് 1 February 2014. Check date values in: |date= (help); External link in |website= (help)
"https://ml.wikipedia.org/w/index.php?title=രാജേന്ദ്രൻ_മണി&oldid=2787175" എന്ന താളിൽനിന്ന് ശേഖരിച്ചത്