രാജശ്രീ ബിർള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാജശ്രീ ബിർള
ജനനം1948 (വയസ്സ് 70–71)
Madurai, Tamil Nadu, India
തൊഴിൽBusinessperson
ജീവിത പങ്കാളി(കൾ)Aditya Vikram Birla
കുട്ടി(കൾ)Kumar Mangalam Birla (son),
Vasavadatta Bajaj (daughter)
പുരസ്കാര(ങ്ങൾ)Padma Bhushan
Women Achievers Award
Corporate Citizen of the Year
Seva Shiromani Award
Citizen of Bombay Award 2003
The Pride of India Award
വെബ്സൈറ്റ്Official web page

രാജശ്രീ ബിർള ഇന്ത്യൻ മനുഷ്യാവകാശപ്രവർത്തകയാണ്. രാജശ്രീ ഇന്ത്യയിലെ ഒരു വലിയ വ്യവസായ സാമ്രാജ്യത്തിനുടമയായ ബിർള കുടുംബത്തിലെ [1][2][3]ആദിത്യ ബിർളയുടെ പത്നിയാണ്.1995-ൽ ആദിത്യ ബിർളയുടെ മരണശേഷം[4] മുഴുവൻ സമയവും സംഭാവനയായി മനുഷ്യാവകാശപ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിക്കുകയും ഇതിനുവേണ്ടി കുടുംബത്തിൽനിന്ന് വലിയൊരു തുക നൽകുകയും ചെയ്തിരുന്നു. അവർ സമൂഹത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യാഗവൺമെന്റ് അവർക്ക് 2011-ൽ പത്മഭൂഷൺ നല്കി ആദരിക്കുകയുണ്ടായി.[5]

പുരസ്കാരങ്ങൾ[തിരുത്തുക]

  • Padma Bhushan – 2010[6]
  • Women Achievers' Award – Archana Trust, Mumbai – 2001–02[7]
  • Corporate Citizen of the Year – The Economic Times – 2001–02[7]
  • Seva Shiromani Award – Rotarians in Action – 2003[7]
  • Citizen of Bombay Award – Rotary Club of Bombay – 2003[7]
  • The Pride of India Award – Rotary Club of Mulund – 2004[7]
  • Women of the Decade Award – ASSOCHAM's Ladies League – 2004[8][9]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Archived copy". Archived from the original on 2011-11-29. Retrieved 2011-11-29.
  2. "CK Birla Group - Birla Companies - Family - US$1.6 billion diversified conglomerate that has a history of enduring relationships with renowned global companies". www.ckbirlagroup.com. Retrieved 9 July 2017.
  3. D'souza, Dev Chatterjee & Sharleen (17 February 2014). "Yash Birla's business comes under stress". Retrieved 9 July 2017 – via Business Standard.
  4. Hazarika, Sanjoy (3 October 1995). "Aditya Vikram Birla, 52, A Leading Indian Businessman". New York Times. Retrieved 6 October 2007.
  5. "Padma announcement". Retrieved 12 August 2014.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Padma announcement എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  7. 7.0 7.1 7.2 7.3 7.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Profile എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  8. "ALL Ladies League". ശേഖരിച്ചത് 12 August 2014.
  9. "ALL Ladies League". ശേഖരിച്ചത് 12 August 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  • "FT". ശേഖരിച്ചത് 12 August 2014.
  • "Family history". ശേഖരിച്ചത് 12 August 2014.
  • "Baif" (PDF). ശേഖരിച്ചത് 12 August 2014.
  • "YT 1". ശേഖരിച്ചത് 12 August 2014.
  • "YT 2". ശേഖരിച്ചത് 12 August 2014.
  • "Rotary". ശേഖരിച്ചത് 12 August 2014.
  • "https://ml.wikipedia.org/w/index.php?title=രാജശ്രീ_ബിർള&oldid=2727245" എന്ന താളിൽനിന്ന് ശേഖരിച്ചത്