രാജശേഖർ മൻസൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജശേഖർ മൻസൂർ
ജന്മനാമംRajashekhar Mansur
ജനനം (1942-01-01) ജനുവരി 1, 1942  (81 വയസ്സ്)
ഉത്ഭവംDharwad, India
വിഭാഗങ്ങൾKhayal, Bhajans, Thumris
തൊഴിൽ(കൾ)Hindustani Classical Musician
ഉപകരണ(ങ്ങൾ)Vocal
വർഷങ്ങളായി സജീവം1975–present

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതഞ്ജനാണ് പണ്ഡിറ്റ് രാജശേഖർ മൻസൂർ(ജനനം : 1942). ജയ്‌പൂർ - അത്രൗളി ഖരാനയിലെ പ്രമുഖനായ മല്ലികാർജ്ജുൻ മൻസൂറിന്റെ മകനാണ്.[1] കർണ്ണാടക യൂണിവേഴ്സിറ്റിയിൽ 35 വർഷമായി ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കർണാടക സംഗീത നൃത്യ അക്കാദമി മുൻ ചെയർമാനാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേകേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012
  • രാജ്യോത്സവ അവാർഡ്

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-25.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജശേഖർ_മൻസൂർ&oldid=3675080" എന്ന താളിൽനിന്ന് ശേഖരിച്ചത്