രാജവെമ്പാല (ചലച്ചിത്രം)
ദൃശ്യരൂപം
| രാജവെമ്പാല (1984) | |
|---|---|
| സംവിധാനം | കെ എസ് ഗോപാലകൃഷ്ണൻ |
| കഥ | കെ എസ് ഗോപാലകൃഷ്ണൻ |
| തിരക്കഥ | കെ എസ് ഗോപാലകൃഷ്ണൻ |
| നിർമ്മാണം | കെ എസ് ഗോപാലകൃഷ്ണൻ |
| അഭിനേതാക്കൾ | വിൻസെന്റ്, സുധീർ, ശ്രീവിദ്യ, രതീഷ് ടി ജി രവി, , തിക്കുറിശ്ശി , പപ്പു ,ഭീമൻ രഘു , റാണി പത്മിനി |
| ഛായാഗ്രഹണം | കെ എസ് മണി |
| ചിത്രസംയോജനം | എ. സുകുമാരൻ |
| സംഗീതം | കെ.ജെ. ജോയ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
കെ എസ് ഗോപാലകൃഷ്ണൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത് സ്വയം നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് രാജവെമ്പാല (1984) [1]. എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ.ജെ. ജോയ് ആണ് . [2] ചുനക്കര രാമൻകുട്ടി ഗാനങ്ങൾ എഴുതി
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ഭീമൻ രഘു | ആന്റണി |
| 2 | രതീഷ് | പ്രസാദ് |
| 3 | ബാലൻ കെ നായർ | വില്യംസ് |
| 4 | ടി ജി രവി | അബ്ദുള്ള |
| 5 | സുധീർ | വർഗീസ് |
| 6 | അജയൻ | പോലീസ് ഉദ്യോഗസ്ഥൻ |
| 7 | രവി മേനോൻ | സകീനയുടെ സഹോദരൻ |
| 8 | തിക്കുറിശ്ശി സുകുമാരൻ നായർ | ഫാദർ |
| 9 | കുതിരവട്ടം പപ്പു | ചാക്കോ |
| 10 | അസീസ് | കങ്കാണി |
| 11 | ജഗന്നാഥ വർമ്മ | കമ്മീഷണർ |
| 12 | കലാരഞ്ജിനി | മാല |
| 13 | സത്യകല | നളിനി |
| 14 | റാണി പത്മിനി | സകീന |
| 15 | അനുരാധ | നീലിമ |
| 16 | സി ഐ പോൾ | ജോർജ് |
| 17 | തൊടുപുഴ വാസന്തി | ഫിലോമിന |
| 18 | വിൻസെന്റ് | ഇൻസ്പെക്ടർ |
| 19 | ബദർ | |
| 20 | ശശാങ്കൻ നായർ | |
| 21 | സി രവി | |
| 22 | സുകുമാരൻ കാസർകോട് | |
| 23 | [[]] | |
| 24 | [[]] | |
| 25 | [[]] |
- വരികൾ:ചുനക്കര രാമൻകുട്ടി
- ഈണം: കെ.ജെ. ജോയ്
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | അങ്ങേമലവാഴുന്ന | കെ പി ബ്രഹ്മാനന്ദൻ,വാണി ജയറാം ,കോറസ് | |
| 2 | ലഹരി ലഹരി | അനിത റെഡ്ഡി | |
| 3 | മലകളേ,മലരുകളേ | പി സുശീല |
അവലംബം
[തിരുത്തുക]- ↑ "രാജവെമ്പാല (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "രാജവെമ്പാല (1984)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-20. Retrieved 2023-10-17.
- ↑ "രാജവെമ്പാല (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
- ↑ "രാജവെമ്പാല (1984)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-20. Retrieved 2023-10-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1984-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- കെ.ജെ. ജോയ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ചുനക്കര രാമൻ കുട്ടിയുടെ ഗാനങ്ങൾ
- ചുനക്കര- ജോയ് ഗാനങ്ങൾ
- കെ.എസ് ഗോപാലകൃഷ്ണൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- എ. സുകുമാരൻ ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- കെ.എസ്.ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- കെ.എസ് മണി കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ