ഉള്ളടക്കത്തിലേക്ക് പോവുക

രാജനന്ദഗാവ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ്നന്ദഗാവ ജില്ല
राजनांदगांव जिला
രാജ്നന്ദഗാവ ജില്ല (Chhattisgarh)
രാജ്നന്ദഗാവ ജില്ല (Chhattisgarh)
രാജ്യംഇന്ത്യ
സംസ്ഥാനംChhattisgarh
ആസ്ഥാനംരാജ് നന്ദ് ഗാവ്
താലൂക്കുകൾ9
സർക്കാർ
  ലോകസഭാ മണ്ഡലങ്ങൾരാജ്നന്ദ് ഗാവ
  നിയമസഭാ മണ്ഡലങ്ങൾ6
ജനസംഖ്യ
 (2011)
  ആകെ
15,37,133
  നഗരപ്രദേശം
2,31,647
Demographics
  സാക്ഷരത77.2 per cent
  സ്ത്രീപുരുഷ അനുപാതം1023
ശരാശരി വാർഷിക പാതം1274 mm
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ജില്ലയാണ് രാജ്നന്ദ്ഗാവ്. രാജനന്ദ്ഗാവ് ആണ് ആസ്ഥാനം. ഈ ജില്ലയുടെ പടിഞ്ഞാറുവശം മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഗോണ്ഡിയഗഡ്ചിരോളീ ജില്ലകളൂം വടക്കുപടിഞ്ഞാറ് മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയുമാണ്. കിഴക്ക് ദുർഗ് ജില്ല യാണ്. ഡോങ്ഗ്രഗഡ് ഉള്ള ബമ്ലേശ്വരി ക്ഷേത്രം ഈ ജില്ലയിലെ ആകർഷകമാണ്. പ്രസിദ്ധബുദ്ധവിഹാരമായ പ്രഗ്യാൻ ഗിരിയും രാജ്നന്ദ് ഗാവിലുള്ള ഗുരുദ്വാര, ബർഫാനി ധാം എന്നിവയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജനന്ദഗാവ്_ജില്ല&oldid=4553193" എന്ന താളിൽനിന്ന് ശേഖരിച്ചത്