രാജദ്രോഹിയായ രാജ്യസ്നേഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാജദ്രോഹിയായ രാജ്യസ്നേഹി
പുറംചട്ട
കർത്താവ്ടി. വേണുഗോപാൽ
രാജ്യംഇന്ത്യ
ഭാഷമലയാളം

ടി. വേണുഗോപാൽ രചിച്ച ജീവചരിത്രഗ്രന്ഥമാണ് രാജദ്രോഹിയായ രാജ്യസ്നേഹി. 1997-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവചരിത്രമാണിത്.

അവലംബം[തിരുത്തുക]