രാജഗോപാൽ സതീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാജഗോപാൽ സതീഷ്
Cricket no pic.png
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് രാജഗോപാൽ സതീഷ്
ബാറ്റിംഗ് രീതി വലംകൈയ്യൻ
ബൗളിംഗ് രീതി വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾ ഓൾ റൗണ്ടർ
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2010-2011 മുംബൈ ഇന്ത്യൻസ്
2012- കിങ്സ് XI പഞ്ചാബ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
! മത്സരങ്ങൾ ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ ട്വന്റി20
കളികൾ 33 41 35
നേടിയ റൺസ് 1633 807 323
ബാറ്റിംഗ് ശരാശരി 37.11 33.62 19.00
100-കൾ/50-കൾ 5/5 0/2 0/0
ഉയർന്ന സ്കോർ 204* 91* 25*
എറിഞ്ഞ പന്തുകൾ 1588 963 157
വിക്കറ്റുകൾ 16 28 3
ബൗളിംഗ് ശരാശരി 37.43 26.50 72.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് - - -
മത്സരത്തിൽ 10 വിക്കറ്റ് - - -
മികച്ച ബൗളിംഗ് 3/18 4/16 1/11
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 29/- 25/- 18/-
ഉറവിടം: ക്രിക്കിൻഫോ, 10 ഒക്ടോബർ 2011

രാജഗോപാൽ സതീഷ് (ജനനം: 14 ജനുവരി 1981, തിരുച്ചിറപ്പള്ളി, തമിഴ്നാട്) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം പേസ് ബൗളറുമാണ് അദ്ദേഹം. [1]. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ തമിഴ്നാട് ക്രിക്കറ്റ് ടീമിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.[2]. ഐ.പി.എൽ. ടൂർണമെന്റിൽ കിങ്സ് XI പഞ്ചാബ് ടീമിന്റെ താരമാണ് അദ്ദേഹം.[2]

അവലംബം[തിരുത്തുക]

  1. "രാജഗോപാൽ സതീഷ്". ക്രിക്കിൻഫോ). ശേഖരിച്ചത്: 2008-05-04. External link in |publisher= (help)
  2. 2.0 2.1 ബാലചന്ദ്രൻ, കനിഷ്കാ (ഫെബ്രുവരി 2010). "രാജഗോപാൽ സതീഷ്". ക്രിക്കിൻഫോ. ശേഖരിച്ചത്: 18 ഏപ്രിൽ 2010.
"https://ml.wikipedia.org/w/index.php?title=രാജഗോപാൽ_സതീഷ്&oldid=1746537" എന്ന താളിൽനിന്ന് ശേഖരിച്ചത്