Jump to content

രാജകുമാരി മരിയ ക്രിസ്റ്റീനയുടെ ചായാചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എലിസബത്ത് വെഗീ ലെ ബ്രൺ വരച്ച മരിയ ക്രിസ്റ്റീനയുടെ എണ്ണച്ചായാചിത്രം ആണ് രാജകുമാരി മരിയ ക്രിസ്റ്റീനയുടെ ചായാചിത്രം. അവരുടെ മാതാപിതാക്കൾ ഓസ്ട്രിയയിലെ മരിയ കരോളിനയും ഫെർഡിനാന്റ് I ഉം 1775 നും 1800 നും ഇടയിൽ ഈ ചിത്രനിർമ്മാണത്തിന് നിയോഗിച്ചു. വെഗീ ലെ ബ്രൺ പാരീസിൽ നിന്ന് 1789-ൽ ഫ്രഞ്ചു വിപ്ലവത്തിനു ശേഷം പലായനം ചെയ്ത് നേപ്പിൾസിൽ അഭയം തേടി. ഇപ്പോൾ നേപ്പിൾസിലെ കപ്പോഡിമോണ്ടിലെ നാഷണൽ മ്യൂസിയത്തിൽ ആണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1][2]

അവലംബം

[തിരുത്തുക]
  1. "Ritratto della principessa Maria Cristina — Museo di Capodimonte". 2015-01-20. Archived from the original on 2015-01-20. Retrieved 2018-10-26.
  2. Spinosa, Nicola; Utili, Mariella; Museo e Gallerie Nazionali di Capodimonte (Neapel) (2004). Museo di Capodimonte (in ഇറ്റാലിയൻ). Milano: Touring Editore. p. 220. ISBN 8836525776.