രാച്ചബുരി പ്രവിശ്യ
![]() | ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 2 months ago Malikaveedu (talk | contribs) ആണ്. (Purge) |
രാച്ചബുരി
ราชบุรี | |||||
---|---|---|---|---|---|
Other transcription(s) | |||||
• Teochew | 叻丕 | ||||
From top: Old Ratchaburi Provincial Hall, now Ratchaburi National Museum, Kaeng Som Maew, a large stone islet in the Phachi River, Wat Khlong, the largest ruin of Khu Bua | |||||
| |||||
Nickname(s): Mueang Ong (Thai:เมืองโอ่ง) (lit. City of Jars) | |||||
Motto(s): คนสวยโพธาราม คนงามบ้านโป่ง เมืองโอ่งมังกร วัดขนอนหนังใหญ่ ตื่นใจถ้ำงาม ตลาดน้ำดำเนินฯ เพลินค้างคาวร้อยล้าน ย่านยี่สกปลาดี ("Beautiful women of Photharam. Exquisite women of Ban Pong. City of dragon jars. Nang Yai of Wat Khanon. Sensational caves. Damnoen (Saduak) floating market. Amazing millions of bats. The area of good taste Jullien's golden carp.") | |||||
![]() | |||||
Country | Thailand | ||||
Capital | Ratchaburi | ||||
സർക്കാർ | |||||
• Governor | Vacant | ||||
വിസ്തീർണ്ണം | |||||
• ആകെ | 5,196 ച.കി.മീ. (2,006 ച മൈ) | ||||
• റാങ്ക് | Ranked 42nd | ||||
ജനസംഖ്യ (2018)[2] | |||||
• ആകെ | 8,73,518 | ||||
• റാങ്ക് | Ranked 27th | ||||
• ജനസാന്ദ്രത | 168/ച.കി.മീ. (440/ച മൈ) | ||||
•സാന്ദ്രതാ റാങ്ക് | Ranked 21st | ||||
Human Achievement Index | |||||
• HAI (2022) | 0.6577 "low" Ranked 17th | ||||
GDP | |||||
• Total | baht 173 billion (US$6.1 billion) (2019) | ||||
സമയമേഖല | UTC+7 (ICT) | ||||
Postal code | 70xxx | ||||
Calling code | 032 | ||||
ISO 3166 കോഡ് | TH-70 | ||||
വെബ്സൈറ്റ് | www |
രാച്ചബുരി പ്രവിശ്യ പടിഞ്ഞാറൻ തായ്‌ലൻറിൽ സ്ഥിതി ചെയ്യുന്ന തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ ഒന്നാണ് (ചാങ്വാട്ട്). അയൽ പ്രവിശ്യകൾ (വടക്ക് നിന്ന് ഘടികാരദിശയിൽ) കാഞ്ചനബുരി, നഖോൺ പാത്തോം, സമുത് സഖോൺ, സമുത് സോങ്ഖ്റാം, ഫെച്ചാബുരി എന്നിവയാണ്. പടിഞ്ഞാറ് വശത്ത് ഇത് മ്യാൻമറിലെ തനിന്തരി മേഖലയുമായി അതിർത്തി പങ്കിടുന്നു.
ബാങ്കോക്കിന് 80 കിലോമീറ്റർ (50 മൈൽ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന രാച്ചബുരി പ്രവിശ്യയുടെ പടിഞ്ഞാറ് വശത്തെ ടെനാസെരിം കുന്നുകൾ മ്യാൻമറുമായുള്ള പ്രകൃതിദത്തമായ അതിർത്തിയാണ്. മായെ ക്ലോംഗ് നദി രാച്ചബുരി നഗര മധ്യത്തിലൂടെ കടന്നുപോകുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഏകദേശം 5,196 ചതുരശ്ര കിലോമീറ്റർ (2,006 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഒരു ഇടത്തരം പ്രവിശ്യയാണ് റാച്ചബുരി പ്രവിശ്യ. പ്രവിശ്യയുടെ കിഴക്കൻ ഭാഗത്തെ മായെ ക്ലോങ് നദിയുടെ നിരപ്പുള്ള തടങ്ങൾ നിരവധി കനാലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം ഡാംനോയെൻ സദുവാക്ക് ഫ്ലോട്ടിംഗ് മാർക്കറ്റാണ്. പ്രവിശ്യയുടെ പടിഞ്ഞാറ് ഭാഗം ടെനാസെരിം കുന്നുകൾ ഉൾപ്പെട്ട കൂടുതൽ പർവത പ്രകൃതിയുള്ള പ്രദേശങ്ങളാണ്. പർവതങ്ങൾ കൂടുതലും ചുണ്ണാമ്പുകല്ല് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതിനാൽ സ്റ്റാലാക്റ്റൈറ്റ് ഘടനകളുള്ള അടങ്ങിയ നിരവധി ഗുഹകൾ ഇവിടെ കാണാവുന്നതാണ്. ചില ഗുഹകളിൽ വവ്വാലുകളുടെ വലിയ കോളനികൾ അധിവസിക്കുന്ന ചില ഗുഹകളിൽനിന്ന് വൈകുന്നേരങ്ങളിൽ അവ ഭക്ഷണം കഴിക്കാൻ കൂട്ടമായി പറന്നിറങ്ങുന്നത് ആകർഷകമായ ഒരു കാഴ്ചയാണ്. ഖാവോ ബിൻ പോലുള്ള മറ്റ് ഗുഹകൾ സന്ദർശകർക്ക് എത്താവുന്നതാണ്.
ചരിത്രം
[തിരുത്തുക]ദ്വാരാവതി കാലഘട്ടത്തിൽ മോൺ രാജ്യത്തെ ഒരു പ്രധാന നഗരമായിരുന്ന സമയത്താണ് റാച്ചബുരി നഗരത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത്. ഖു ബുവ നഗരത്തിൻ്റെ സമീപത്ത് ഇതിൻറെ അവശിഷ്ടങ്ങൾ മാത്രം ഇന്ന് അവശേഷിക്കുന്നു. ഐതിഹ്യമനുസരിച്ച്, ദ്വാരവതിക്ക് മുമ്പുള്ള ഐതിഹ്യത്തിലെ സുവന്നഭൂമി രാജ്യത്തിൻറ കാലത്തുള്ളതാണ്.
"റാച്ചബുരി" എന്നാൽ 'രാജാവിൻ്റെ നാട്' എന്നാണ് അർത്ഥമാക്കുന്നത്. പുരാതന കാലം മുതലുള്ള രാച്ചബുരി ദ്വാരാവതി കാലഘട്ടത്തിലും ഒരു സുപ്രധാന നഗരമായിരുന്നു. മായെ ക്ലോംഗ് നദിയുടെ തീരത്ത് സ്ഥിതിചെയ്തിരുന്ന രാച്ചബുരി നഗരം സുവർണഭൂമി രാജ്യത്തിലെയും ഒരു പട്ടണമായിരുന്നു. പുരാവസ്തു സൈറ്റുകളുടെയും നിരവധി പുരാവസ്തുക്കളുടെയും തെളിവുകളിൽ നിന്ന്, മധ്യ ശിലായുഗം മുതൽ ആളുകൾ ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, അതുപോലെ തന്നെ ദ്വാരാവതി കാലഘട്ടത്തിലെ ഒരു പുരാതന നഗരം മുവാങ് റാച്ചബുരി ജില്ലയിൽ കണ്ടെത്തിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.
{{cite report}}
: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "รายงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior (in തായ്). 31 December 2018. Archived from the original on 2019-06-14. Retrieved 20 June 2019.
- ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 64
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link)
![]() |
Kanchanaburi province | Nakhon Pathom province | ![]() | |
![]() ![]() |
![]() |
Samut Sakhon province | ||
![]() ![]() | ||||
![]() | ||||
Phetchaburi province | Samut Songkhram province |