രാഘവൻ പയ്യനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രശസ്തനായ ഒരു ഫോക്‌ലോർ ഗവേഷകൻ ആണ് രാഘവൻ പയ്യനാട് (Raghavan payyanad). കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കോഴിക്കോട് സർവകലാശാല ഫോക്‌ലോർ പഠനകേന്ദ്രം വകുപ്പിന്റെ അദ്ധ്യക്ഷനായിരുന്നു.[1]

പ്രധാന കൃതികൾ[തിരുത്തുക]

  • ഫോക്ലോർ
  • തെയ്യവും തോറ്റം പാട്ടും
  • ഫോക്ലോർ സങ്കേതങ്ങളും സങ്കൽപ്പങ്ങളും
  • ഫോക്ലോറിന് ഒരു പഠന പദ്ധതി

അവാർഡുകൾ[തിരുത്തുക]

കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. ., . "Dr. Raghavan Payyanad". University of Calicut. universityofcalicut.info. മൂലതാളിൽ നിന്നും 2016-03-23-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=രാഘവൻ_പയ്യനാട്&oldid=2362287" എന്ന താളിൽനിന്ന് ശേഖരിച്ചത്