രാഗപ്രവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


രാഗപ്രവാഹം ശ്രീമതി കലൈമണി ഡി പട്ടമ്മാളും അവരുടെ ഭർത്താവ് ഡൊഃ എം എൻ ദണ്ഡപാണിയും ചേർന്നെഴുതിയ ഗ്രന്ഥമാണിത്. ഈ ഗ്രന്ഥത്തിൽ എല്ലാ കർണ്ണാട മേളരാഗങ്ങളും ജന്യരാഗങ്ങളും മറ്റു ഹിന്ദുസ്ഥാനിരാഗങ്ങളും വിവരിക്കുന്നുണ്ടു്. ഇതിൽ 5000-ഓളം രാഗങ്ങളുടെ വിവരണമുണ്ടു്.[1]

അവലംബം[തിരുത്തുക]

  1. http://www.dpattammal.com/downloads/raga_pravagam-english-full.pdf
"https://ml.wikipedia.org/w/index.php?title=രാഗപ്രവാഹം&oldid=2900479" എന്ന താളിൽനിന്ന് ശേഖരിച്ചത്