രാഗം (കോഴിക്കോട് എൻ. ഐ. ടി.യിലെ സാംസ്കാരികോത്സവം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
{{{company_name}}}
Organisation type student-run, non-profit, inter-college cultural festival
Founded
Place [[Kozhikode, Kerala]], [[India]]
InstituteNational Institute of Technology Calicut
Major eventsWestern and eastern orchestra, light music, group dance, mime, street play, short-film competition, fashion show, celebrity talks, and pro-shows
GuestsAnkit Tiwari, Farhan Akhtar, Shankar Mahadevan, Diego Miranda, KK, Shaan, Sunidhi Chauhan, Naresh Iyer, Karthik, Balabhaskar, Benny Dayal, Sukhwinder Singh, Suraj Jagan, Ranjith, Ranina Reddy, Stephen Devassy, Suvi Suresh, Vijay Prakash, Blaaze, Pritam, Haricharan, Sonu Nigam
Websitewww.ragam.org.in

കേരളത്തിലെ പ്രമുഖ സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നായ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെൿനോളജിയുടെ അഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന ഒരു സാംസ്കാരികോത്സവമാണു് രാഗം.