Jump to content

രാകേഷ് സിൻഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആർ.എസ്.എസ് താത്വികാചാര്യനും എഴുത്തുകാരനുമാണ് രാകേഷ് സിൻഹ. ഡൽഹിയിലെ ഇന്ത്യൻ പോളിസ് ഫൗണ്ടേഷൻ സ്ഥാപകനും ഹോണററി ഡയറക്ടറുമാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മോത്തിലാൽ നെഹ്‌റു കോളേജിലെ പ്രൊഫസറും ഐ.സി.എസ്.എസ്.ആറിന്റെ അംഗവുമാണ്.

രാജ്യസഭാംഗം 2018

[തിരുത്തുക]

2018 ൽ രാജ്യസഭാംഗമായി നിർദ്ദേശം ചെയ്യപ്പെട്ടു.[1]

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/news/india/president-nominates-ram-shakal-raghunath-mohapatra-sonal-mansingh-rakesh-sinha-to-rajya-sabha-1.2970833
"https://ml.wikipedia.org/w/index.php?title=രാകേഷ്_സിൻഹ&oldid=3084421" എന്ന താളിൽനിന്ന് ശേഖരിച്ചത്