രാം (സംവിധായകൻ)
ദൃശ്യരൂപം
രാം | |
---|---|
![]() | |
ജനനം | രാമസുബ്രമണ്യം 11th ഒക്ടോബർ 1974 |
തൊഴിൽ(s) | ചലചിത്രസംവിധായകൻ, നടൻ |
സജീവ കാലം | 2007 – മുതൽ |
ഒരു തമിഴ് ചലച്ചിത്രസംവിധായകനാണ് രാം.[1] ഹിന്ദി സംവിധായകരായ രാജ്കുമാർ സന്തോഷി, ബാലു മഹേന്ദ്ര എന്നിവരുടെ കീഴിൽ പ്രവർത്തിച്ച് കൊണ്ടാണ് സിനിമ ജീവിതം തുടങ്ങിയത്. 2007-ൽ കട്ട്രദു തമിഴ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. പിന്നീട് സംവിധാനം ചെയ്ത തങ്ക മീങ്കൾ 3 ദേശീയപുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി.[2][3] ആണ്ട്രിയ ജെർമിയായെ നായികയാക്കി സംവിധാനം ചെയ്ത താരാമണിയാണ് രാമിന്റെ മൂന്നാമത്തെ ചിത്രം. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പേരൻപ് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ഒരുപാട് ലോകശ്രദ്ധ നേടിയ ഒരു ചിത്രം കൂടിയാണ് പേരൻപ്.
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | ക്രെഡിറ്റ് | ഭാഷ | കുറിപ്പുകൾ | |
---|---|---|---|---|---|
സംവിധായകൻ | നടൻ | ||||
2007 | കറ്റത് തമിഴ് | ![]() |
![]() |
തമിഴ് | |
2013 | തങ്ക മീങ്കൾ | ![]() |
![]() |
||
2017 | തരമണി | ![]() |
![]() |
തമിഴ് | |
2018 | സവരക്കത്തി | ![]() |
![]() |
തമിഴ് | |
2018 | പേരൻപ് | ![]() |
![]() |
തമിഴ് മലയാളം |
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്തു. |
അവലംബം
[തിരുത്തുക]- ↑ http://www.behindwoods.com/tamil-movies-slide-shows/movie-2/top-directors/directors-25-21.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-21. Retrieved 2018-08-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2018-08-06.